
- ബീറ്റ്റൂട്ട്-3 എണ്ണം (500 ഗ്രാം )
- പഞ്ചസാര- 2 കപ്പ്
- കറുവ പട്ട – 4 കഷ്ണം (1 ഇഞ്ച് നീളം )
- ഗ്രാമ്പു- 6 എണ്ണം
- ഏലക്കായ- 4 എണ്ണം
- ഉണക്ക മുളക് – 2 എണ്ണം
- ഗോതമ്പ്- ഒരു കൈ നിറച്ചു
- ചെറുനാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
- യീസ്റ്റ്- 1 ടീസ്പൂൺ
- വെള്ളം- ഒന്നര ലിറ്റർ
Copyright © 2025 www.malayaleepathram.com.au