‘സ്വര്‍ഗം’ ഓസ്ട്രേലിയന്‍ തീയറ്ററുകളില്‍ നവംബര്‍ എട്ട് മുതല്‍
ബ്രിസ്ബെയ്ന്‍: പ്രവാസികളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട സി.എന്‍ ഗ്ലോബല്‍ മൂവീസ് ടീമിന്റെ ആദ്യചിത്രമായ 'സ്വര്‍ഗം' നവംബര്‍ എട്ടിന് ഓസ്ട്രേലിയന്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യും. കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക മുഹൂര്‍ത്തങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ചിത്രത്തെ ഓസ്ട്രേലിയയിലെ… ∞
ഡിസ്നി ഹോട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് ട്രൈലെർ; ഒക്ടോബർ 18-ന് സ്ട്രീമിങ് ആരംഭിക്കും
ഡിസ്നി ഹോട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരീസ് 1000 Babies - ന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു. വ്യത്യസ്തമായ അവതരണവുമായി എത്തിയ ട്രൈലെർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്പെൻസും,… ∞
ഹേ മിന്നലെ..!! ശിവകാർത്തികേയൻ ചിത്രം അമരനിലെ ആദ്യ ഗാനം.
ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. ഉലകനായകൻ കമൽ… ∞
മലയാള സിനിമയുടെ അമ്മ മുഖം കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.
കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. അർബുദ രോഗബാധിതയായി എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 5.33-നാണ് അന്ത്യം. കഴിഞ്ഞ മേയ് മാസത്തില്‍… ∞
സ്വര്‍ഗം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി, ഏറ്റെടുത്തു സോഷ്യൽ മീഡിയ.
സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം നിർമ്മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ രചനക്ക് ബിജിബാലാണ് സംഗീതം പകർന്നത്.… ∞
ഓണസ്മരണകളുണർത്തി ‘ശ്രാവണം പൊന്നോണം’ റിലീസ് ചെയ്തു.
മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോകുന്ന വീഡിയോ മ്യൂസിക്കൽ ആൽബം 'ശ്രാവണം പൊന്നോണം ' ഓഗസ്റ്റ് 29 -നു റിലീസ് ആയി. മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ എം. ജി . ശ്രീകുമാർ… ∞
സിനിമ അടുക്കള രഹസ്യങ്ങൾ അങ്ങാടിയിൽ
മലയാള ചലച്ചിത്ര മേഖലയിൽ ധാരാളം കലാമൂല്യമുള്ള സിനിമകൾ സംഭാവന ചെയ്തവരെക്കൂടി സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന സംഭവവികാസങ്ങളാണ് പുറത്തുവരുന്നത്. സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന ഭയാനകമായ വേലിക്കെട്ടുകൾ മറ്റൊരു രാജ്യത്തെ കഥ കോപ്പി ചെയ്തു മലയാളത്തിൽ… ∞
ഈ ഓണം കളറാക്കാൻ ഒരുങ്ങി ആൻ്റപ്പനും പിള്ളേരും; “ബാഡ് ബോയ്സ്” ടീസർ റിലീസ്സായി
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ്… ∞
‘ഞാന്‍ കര്ണ്ണന്’ രണ്ടാം ഭാഗം ഉടന്‍ പ്രേക്ഷകരിലേക്ക്. ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു 'ഞാന്‍ കര്ണ്ണന്' അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രത്തില്‍ മധു ബാലകൃഷ്ണന് ആലപിച്ച… ∞
വീരൻ പാട്ടുമായി വേടൻ; ശ്രദ്ധ നേടി ‘ചെക്ക് മേറ്റി’-ലെ ആദ്യ ഗാനം
ത്രസിപ്പിക്കുന്ന വരികളും ഈണവും ആലാപനവുമായി 'ചെക്ക് മേറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'വഴികൾ മാറുന്നു ആരുണ്ടെതിരെ നിൽക്കാൻ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും മലയാളത്തിലെ റാപ്പ് സെൻസേഷനായ വേടൻ… ∞
ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍… ∞
കൂടുതല്‍ മിഴിവോടെ ‘ദേവദൂതന്’ റീ-റിലീസിന് ഒരുങ്ങി; ട്രെയ്ലര് റിലീസായി
24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ 'ദേവദൂതൻ' ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുത്തതായി നിർമ്മാതാക്കൾ. ചിത്രം ജൂലൈ 26-ന്… ∞
പൊട്ടിച്ചിരികൾ നിറഞ്ഞ പ്രമേയവുമായി നാഗേന്ദ്രൻസ് ഹണിമൂൺ ജൂലൈ 19 മുതൽ! ട്രൈലെർ പുറത്തിറങ്ങി
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് 'നാഗേന്ദ്രൻസ് ഹണിമൂൺ' ട്രൈലെർ പുറത്തിറങ്ങി. ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസ് ജൂലൈ 19 മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ടു… ∞
എതിരെ വരുന്നവനെ വെട്ടി വെട്ടി മുന്നോട്ടുപോകുന്ന നിലനിൽപ്പിന്റെ രാജതന്ത്രം; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ
ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ്… ∞
ഫോര്‍ മ്യൂസിക്സിന്റെ സംഗീതം; ‘സമാധാന പുസ്തക’ത്തിലെ പുതിയ പ്രണയ ഗാനമെത്തി; കാണാം
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സമാധാന പുസ്തകം'. ചിത്രത്തിലെ പുതിയ പ്രണയ ഗാനം… ∞
ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ട്രൈലെർ കാണാം
നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ ആണ് 'കുരുക്ക്'. കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും… ∞
ഫോര്‍ മ്യൂസിക്സിന്റെ സംഗീതം; ‘സമാധാന പുസ്തക’ത്തിലെ പാട്ടെത്തി
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സമാധാന പുസ്തകം'. ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍… ∞
4 ദിവസം കൊണ്ട് 500 കോടി കടന്നു; ഈ വർഷം ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി കൽക്കി.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി 2898 എഡി’ സമീപകാലത്തെ എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. ആദ്യ 4 ദിവസം പിന്നിടുമ്പോള്‍ 555 കോടിയാണ് ആഗോളബോക്സോഫീസില്‍ നിന്നും കല്‍ക്കി വാരികൂട്ടിയത്.… ∞
കാവാലത്തിന്റെ വരികള്‍, മകന്റെ ആലാപനം; ‘സത്യത്തില്‍ സംഭവിച്ചത്’ വീഡിയോ ഗാനം എത്തി
ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് സത്യത്തിൽ സംഭവിച്ചത്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കാവാലം നാരായണ പണിക്കരുടെ രചനയിൽ കാവാലം… ∞
‘ഇത് അത് തന്നെ…. ‘ കൊച്ച് പുസ്തകത്തിന്റെ കഥ ഉറപ്പിച്ച് “സമാധാന പുസ്തകം” ട്രയിലർ
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സമാധാന പുസ്തകം'. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ… ∞
ധ്യാന്‍ ശ്രീനിവാസനും ഷാജോണും പ്രധാന വേഷത്തിൽ എത്തുന്ന ‘പാർട്ണേഴ്സ്’ -സിലെ രണ്ടാമത്തെ ഗാനം റിലീസായി.
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ… ∞
‘പട്ടാപ്പകൽ’; ചിത്രത്തിലെ പുതിയ ഗാനം റിലീസായി; കാണാം
കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറക്കി അണിയറ… ∞
ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു.
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി… ∞
‘പാർട്നേഴ്സ്’; ചിത്രത്തിലെ കാസർഗോഡൻ വീഡിയോ ഗാനം പുറത്തിറങ്ങി. കാണാം
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ… ∞
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’ ടീസർ റിലീസായി.
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ… ∞
ധൂമം’ യൂട്യൂബിൽ; പുതിയ OTT റിലീസുകൾ.
ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിച്ച പാൻ ഇന്ത്യൻ ചിത്രം ‘ധൂമം’ യൂട്യൂബിലൂടെ റിലീസ് ചെയ്തു. സിഗരറ്റ് വിപണി പശ്ചാത്തലമാക്കുന്ന ചിത്രമാണ് ധൂമം. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് സിനിമ തിയറ്ററുകളിലെത്തിയത്. മലയാളം,… ∞
‘സുരേഷ് ഗോപി ഒറ്റയ്ക്കല്ല’, ഇത്തവണ പാർലമെന്റിലെ ‘താരങ്ങൾ’ ഇവരൊക്കെ.
18-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏറെ നിർണായകം ആയിരുന്നതുകൊണ്ട് പ്രമുഖരെയും ജനപ്രിയരെയും സിനിമ- സീരിയൽ താരങ്ങളെയും രംഗത്തിറക്കാൻ ഇരു മുന്നണികളും ശ്രമിച്ചിരുന്നു. ഇവരിൽ ചിലർ പരാജയപ്പെടുകയും മറ്റു ചിലർ വലിയ വിജയംനേടുകയും ചെയ്തു. 18-ാം ലോക്സഭയിലേക്ക്… ∞
നവാഗതരുടെ ‘സമാധാന പുസ്തകം’; ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സമാധാന പുസ്തകം'. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ… ∞
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻ പ്രി പുരസ്കാരം; ഇന്ത്യക്കും മലയാളത്തിനും അഭിമാനം.
കാൻ (ഫ്രാൻസ്)∙ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ… ∞
കോമഡി എന്റർടെയിനർ ‘പട്ടാപ്പകൽ’ ട്രയിലർ റിലീസായി.
കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. ചിത്രത്തിന്റെ ട്രയിലർ പുറത്തിറക്കി അണിയറ പ്രവർത്തകർ.… ∞
‘മാരിവില്ലിൻ ഗോപുരങ്ങൾ’ ട്രെയിലർ റിലീസായി; ട്രെയിലർ കാണാം
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മാരിവില്ലിൻ ഗോപുരങ്ങൾ" ട്രെയിലർ റിലീസായി. മലയാള… ∞
സോണിയ അഗർവാളും ജിനു ഇ തോമസും മറീന മൈക്കിളും പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’; പുതിയ ഗാനം റിലീസ് ചെയ്തു.
പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന് റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്' എന്ന… ∞
സോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ.
പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന് റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്' എന്ന… ∞
ഇന്ദ്രൻസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രം “സൈലൻ്റ് വിറ്റ്നസ്”; ആദ്യ ഗാനം റിലീസ്സായി
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്'ലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ് ഗാനത്തിന്റെ ലിറികൽ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ്… ∞
ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ റീലിസിനു ഒരുങ്ങുന്നു; ട്രൈലെർ കാണാം.
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മാരിവില്ലിൻ ഗോപുരങ്ങൾ". ചിത്രം മെയ് 10-ന്… ∞
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
കൊച്ചി: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. 'ഗോസ്റ്റ് പാരഡെയ്സ്' എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും… ∞
അണ്ബ്രേക്കബിള്ന്റെ ചിത്രീകരണം ക്യൂന്‍സ്ലാന്‍ഡില്‍ പൂര്‍ത്തിയായി
ബ്രിസ്ബേൺ: നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ 'അണ്ബ്രേക്കബിള്' ചലച്ചിത്രത്തിന്റെ ചിത്രീകരണം ക്യൂൻസ്ലാന്‍ഡില്‍ പൂര്‍ത്തിയായി. രാജ്യാന്തര താരങ്ങളെ അണിനിരത്തി നിർമിക്കുന്ന മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ… ∞
കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ’ -ട്രെയിലർ
പൂജ എൻ്റർടെയിൻമെൻ്റിന്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന… ∞
അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം ഉൾപ്പടെയുള്ള ചിത്രങ്ങൾ ഓ റ്റി റ്റി -യിൽ
‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8: നെറ്റ്ഫ്ലിക്സ് ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു. കേരളം ഏറെ ചർച്ച ചെയ്ത യഥാർഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് സിനിമാറ്റിക്കായി ചിത്രം… ∞
വ്യത്യസ്ത ലുക്കിൽ ചെമ്പനും ലുക്ക്മാനും!! അഞ്ചക്കള്ളക്കോക്കാൻ ട്രൈയ്ലർ !!
നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ തന്റെ സാനിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച് 15-ന് തീയേറ്ററുകളിൽ എത്തും.… ∞
ഫെബ്രുവരി മാസത്തിലെ ഓറ്റിറ്റി റിലീസുകൾ.
മീര ജാസ്മിൻ നായികയായെത്തിയ റൊമാന്റിക് എന്റർടെയ്നർ ക്വീൻ എലിസബത്ത്, ഷാറുഖ് ഖാന്റെ ഡൻകി, വിവാദ ചിത്രം കേരള സ്റ്റോറി, തമിഴ് ചിത്രം സബാ നായകൻ എന്നിവയാണ് ഫെബ്രുവരി മാസത്തിലെ ഓറ്റിറ്റി റിലീസിനെത്തിയ സിനിമകൾ. ക്വീൻ… ∞
‘കുരുവിപാപ്പ’; ട്രയിലർ റിലീസ്സായി
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്. കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'.… ∞
ഗുരുവായൂർ ഉത്സവമായ്…; സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം റിലീസായി.
ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായി സിനിമകൾ സംവിധാനം ചെയ്ത് 2021-ൽ ഓസ്ക്കാറിന്റെ ചുരക്കപ്പട്ടികയിലും, ഇരുനൂറോളം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണി ആദ്യമായി സംഗീതം നൽകിയിരിക്കുന്നു. ആർ അനിൽലാൽ ഒരുക്കുന്ന ഉത്സവഗാനം,… ∞
കുട്ടിപ്പാട്ടുമായി വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’.
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിന്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'. ചിത്രത്തിലെ… ∞
സ്ക്രീനിൽ തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും “ബഡേ മിയാൻ ചോട്ടെ മിയാൻ” ടൈറ്റിൽ ട്രാക്ക് കാണാം.
ആവേശം സ്പഷ്ടമാണ്, കാത്തിരിപ്പ് ആകാശത്തോളം ഉയർന്നതാണ്, ബ്രൊമാൻസ് പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബഡേ മിയാൻ ചോട്ടെ മിയാൻ’- ന്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്ത് അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ… ∞
പ്രേമലു’ തരംഗത്തില്‍ തെന്നിന്ത്യ; ആദ്യവാരത്തിലെ കലക്ഷൻ 26 കോടി.
മലയാള സിനിമയ്ക്ക് 2024 -ല്‍ മികച്ച തുടക്കം നല്‍കിയിരിക്കുകയാണ് ഫെബ്രുവരി റിലീസുകള്‍. അക്കൂട്ടത്തില്‍ ജനപ്രീതിയില്‍ മുന്‍നിരയില്‍ നില്ക്കുന്ന ചിത്രമാണ് പ്രേമലു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം… ∞
ദംഗലിലെ ബാലതാരം സുഹാനി ഭട്നാഗര്‍ (19) അന്തരിച്ചു.
ദംഗൽ സിനിമയിലൂടെ പ്രശസ്തയായ അഭിനേത്രി സുഹാനി ഭട്നാഗർ (19) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്നതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. അതിന്റെ പാർശ്വഫലമായിരുന്നു… ∞
മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്ട്രേലിയയിൽ വ്യാപകമായി റിലീസ് ചെയ്യുന്നു.
മെൽബൺ: റിലീസ് തീയറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയാറെടുക്കുന്നു. ഓസ്ട്രേലിയയിൽ മാത്രം 42 തീയറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ… ∞
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുരേശ ന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു… ∞
മനം നിറച്ച് വിദ്യാസാഗർ- ഹരിഹരൻ മാജിക്; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ലെ പുതിയ ഗാനം റിലീസായി….
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മാരിവില്ലിൻ ഗോപുരങ്ങൾ" -ലെ പുതിയ ഗാനം… ∞