സിഡ്നി:ഹൃദയാഘാതം മൂലം മലയാളി നഴ്സ് സിഡ്നിയിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. സിഡ്നി ജോർദാൻ സ്പ്രിംഗ്സിലായിരുന്നു താമസം. രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ്: ജിതിൻ ടി ജോര്‍ജ് (തോപ്പിൽ കളത്തിൽ, തിരുവല്ല). മക്കള്‍: ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.
LATEST UPDATES
സിഡ്നിയിൽ മോഹിനിയാട്ടം അരങ്ങേറ്റം
സിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.റ്റി… ∞
അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജ
സിഡ്നി: അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് OHM NSW വഴിപാടായി നടത്തി വരുന്ന മണ്ഡലകാല… ∞
ഗോൾഡ് കോസ്റ്റ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
ഗോൾഡ് കോസ്റ്റ്: സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ… ∞
ഡോണൾഡ് ട്രംപ് വീണ്ടും യു എസ് പ്രസിഡന്റ്
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മിന്നുന്ന ജയം. 538 ഇലക്ടറൽ വോട്ടുകളിൽ 280… ∞
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയം
ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന… ∞
കേരള വികസനം
എല്ലാം വർഷവും നവംബർ ഒന്ന് കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടൽത്തീരങ്ങളും,… ∞
ഇന്ന് നവംബർ 1: കേരളപ്പിറവി ദിനം.
വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം.… ∞
ദീപാവലി – ദീപങ്ങളുടെ ഉത്സവം
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ… ∞
ഇറാനു മറുപടിയുമായി ഇസ്രായേൽ ; സൈനിക കേന്ദ്രങ്ങളുൾപ്പടെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രണം
ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക… ∞
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23-ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സിറോ… ∞