ടൗൺസ്വിൽ: ക്വീൻസ്ലാൻഡിൽ ടൗൺസ്വില്ലയ്ക്ക് സമീപം വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാഹനത്തിൽ കുടുങ്ങി 28 വയസ്സുകാരിയായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ വാഹനം ഭാഗികമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മൗണ്ട് ഇസ പൊലീസ് സൂപ്രണ്ട് ടോം ആർമിറ്റ് പറഞ്ഞു. ക്വീൻസ്ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് ജീവനക്കാർ എത്തിയാണ് മൃതദേഹം പുറത്ത് എടുത്തത്. ഫോസ്ഫേറ്റ് ഹില്ലിൽ നിർമാണ പ്ലാന്റിലെ വക്താവ്, യുവതി തങ്ങളുടെ ജീവനക്കാരിയാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, യുവതിയുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. തുടർനടപടികൾ സ്വീകരിക്കുന്നതിനായി തങ്ങളുടെ മിഷൻ ടീം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
LATEST UPDATES
സിഡ്നിയിൽ മോഹിനിയാട്ടം അരങ്ങേറ്റം
സിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.റ്റി… ∞
അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജ
സിഡ്നി: അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് OHM NSW വഴിപാടായി നടത്തി വരുന്ന മണ്ഡലകാല… ∞
ഗോൾഡ് കോസ്റ്റ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
ഗോൾഡ് കോസ്റ്റ്: സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ… ∞
ഡോണൾഡ് ട്രംപ് വീണ്ടും യു എസ് പ്രസിഡന്റ്
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മിന്നുന്ന ജയം. 538 ഇലക്ടറൽ വോട്ടുകളിൽ 280… ∞
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയം
ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന… ∞
കേരള വികസനം
എല്ലാം വർഷവും നവംബർ ഒന്ന് കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടൽത്തീരങ്ങളും,… ∞
ഇന്ന് നവംബർ 1: കേരളപ്പിറവി ദിനം.
വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം.… ∞
ദീപാവലി – ദീപങ്ങളുടെ ഉത്സവം
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ… ∞
ഇറാനു മറുപടിയുമായി ഇസ്രായേൽ ; സൈനിക കേന്ദ്രങ്ങളുൾപ്പടെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രണം
ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക… ∞
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23-ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സിറോ… ∞