POEMS
വേനൽ ചിന്തകൾ
ഓരോ വേനലും നിശബ്ദമായി, വഴിക്കോണിലൂടെ ഒളിഞ്ഞു കയറി, പുൽനാമ്പുകളിലെ ഹരിതജീവൻ മൊത്തിക്കുടിച്ചു, ഊത വർണ്ണം തുപ്പുന്നോരു നിലതെറ്റിയ, പ്രണയം പോലെ... രാവുകളിൽ, ഇടവിട്ട് മിന്നൽ ചാട്ട ചുഴറ്റി; സ്വേദകണങ്ങൾ വിതച്ചു, പിന്നെ, ഏതോ യാമങ്ങളിൽ-… ∞
ഏകാന്തത..
ഏകാന്തതയുടെ ദിനങ്ങള്‍.. ഓര്‍മ്മകളുടെ പടവിൽ.. ആകുലതകള്‍ ചേര്‍ന്ന് വേട്ടയാടുന്നില്ല.. ഒറ്റക്കിരിക്കാന്‍ സുന്ദരമായ ഇടങ്ങളിൽ പുസ്തകവും പാട്ടുകളും.. എന്നിട്ടും.. മടുപ്പും ആവര്‍ത്തനങ്ങളും ചേര്‍ന്ന് എന്റെ പുസ്തകം അടച്ചു വെക്കുന്നു... മുറിയിലിപ്പോള്‍ ഇരുട്ട്.. ജാലകത്തിനു പുറത്ത് നിലാവ്..… ∞
ഓണം മൂന്നടി മണ്ണ്
ചിങ്ങം പുലർന്നു പൂക്കൾ പുഞ്ചിരിച്ചു ഓണപ്പൂവിൻ സുഗന്ധം കാറ്റിൽ നിറഞ്ഞു വെയിലിൽ വർണ്ണങ്ങൾ വിരിഞ്ഞു പൊന്നിൻചിങ്ങത്തേരിലേറി പറന്നു. മന്നൻ മഹാബലി ഭരിച്ച നാളുകൾ കള്ളം ചതി കൈക്കൂലിയില്ല തങ്കഭസ്മകുറിയിട്ട് വർണ്ണകസവുടുത്ത മങ്കമാർ ഭയമില്ലാതെ നടന്നു.… ∞