അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജ

അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജ

സിഡ്നി: അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് OHM NSW വഴിപാടായി നടത്തി വരുന്ന മണ്ഡലകാല പൂജയിലേക്കു എല്ലാ OHM കുടുംബാംഗങ്ങളെയും ഭക്തിപൂർവ്വം ക്ഷണിക്കുന്നു. വൈകിട്ട് 6.00 ന് ഭജന ആരംഭിക്കുന്നു, തുടർന്ന് പടിപൂജ, ദീപാരാധന, പ്രസാദവിതരണം.

പടി പൂജ സമയത്ത് പടി വിളക്ക് കൊളുത്താൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തജനങ്ങളും താഴെയുള്ള ലിങ്ക് ഉപയോഗിച്ച് എത്രയും വേഗം പൂജാ ചെലവുകളിലേക്കുള്ള ഒരു ചെറിയ സംഭാവന നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ധാരാളം ഭക്തജനങ്ങൾ ഉള്ളതിനാലും കുറഞ്ഞത് ആദ്യത്തെ 36 കുടുംബങ്ങൾക്കെങ്കിലും തുല്യ അവസരം നൽകുന്നതിനും മികച്ച മാനേജ്മെൻ്റിനും വേണ്ടിയാണ് ഞങ്ങൾ ഇത്തവണ രജിസ്ട്രേഷൻ ഫോം തുടങ്ങിയത്.

https://forms.gle/Qbmq7WzAAYzePyDr7

കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് – 04 2650 5612, 04 8134 2808

Address : Sydney Sri Ayyappa Swami Centre,1, Perry Street, Wentworthville, NSW 2145.
Date and time : 23rd November Saturday 6pm.

News – OHM Executive Committee