
1. വെള്ളരിക്ക – ഒരു കഷണം
മുരിങ്ങക്ക – രണ്ടു
വഴുതനങ്ങ – ഒന്ന്
പടവലങ്ങ – കാല്‍ കിലോ
തക്കാളി – രണ്ട്
ഏത്തക്ക – ഒന്ന്
2. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
മുളകുപോടി – ഒരു ചെറിയ സ്പൂണ്‍
പച്ചമുളക് – ആറു
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – രണ്ട് ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. തേങ്ങ ചുരണ്ടിയത് – അര മുറി
ജീരകം – ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി – നാല്
4. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
പാകം ചെയുന്ന വിധം
- ഒന്നാമത്തെ ചേരുവ ഒന്നര ഇഞ്ച് നീളത്തില്‍ കനം കുറച്ചു അരിയുക
- അരിഞ്ഞ പച്ചക്കറി ഉരുളിയില്‍ ആക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്ത് തട്ടിപൊത്തി ചെറുതീയില്‍ വേവിക്കുക.
- മൂനാമത്തെ ചേരുവ ചതച്ചു ഇതില്‍ ചേര്‍ക്കുക .
- ആവി വരുമ്പോള്‍ കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക .