എമ്പുരാന്റെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സൈബർസിസ്റ്റംസ് ഓസ്ട്രേലിയക്ക്
സിഡ്നി: മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ്… ∞

വേൾഡ് മലയാളി കൗൺസിലിന് പുതു നേതൃത്വം.
സിഡ്നി: മാർച്ച് 1 ന് സിഡ്നിയിൽ ‘ലക്സ് ഹോസ്റ്റ് - കേരള തട്ടുകട’ റെസ്റ്റോറന്റിൽ വെച്ച് നടന്ന വേൾഡ് മലയാളി കൗൺസിൽ AGM-ൽ നിയാസ് കണ്ണോത്ത് ചെയർമാനായും, ദീപ നായർ പ്രെസിഡന്റായും 2025-27 ടേമിലേക്കുള്ള… ∞

സിഡ്നിയിൽ മോഹിനിയാട്ടം അരങ്ങേറ്റം
സിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.റ്റി എന്നിവരുടെ മോഹിനിയാട്ട അരങ്ങേറ്റം 2025 ജനുവരി നാല് ശനിയാഴ്ച വെൻവർത്തുവിൽ റെഡ്ഗം സെന്ററിൽ വച്ച് നടക്കും. നാലാം വയസ്സു മുതൽ… ∞

അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജ
സിഡ്നി: അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് OHM NSW വഴിപാടായി നടത്തി വരുന്ന മണ്ഡലകാല പൂജയിലേക്കു എല്ലാ OHM കുടുംബാംഗങ്ങളെയും ഭക്തിപൂർവ്വം ക്ഷണിക്കുന്നു. വൈകിട്ട് 6.00 ന് ഭജന ആരംഭിക്കുന്നു, തുടർന്ന് പടിപൂജ, ദീപാരാധന, പ്രസാദവിതരണം.… ∞

ഗോൾഡ് കോസ്റ്റ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
ഗോൾഡ് കോസ്റ്റ്: സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 9 ന് കൊടിയേറി. നവംബർ 22 -ാം തീയതി സന്ധ്യനമസ്ക്കാരത്തെ തുടർന്ന് ധ്യാന പ്രസംഗം ഉണ്ടായിരിക്കുന്നതാണ്. നവംബർ… ∞

ഡോണൾഡ് ട്രംപ് വീണ്ടും യു എസ് പ്രസിഡന്റ്
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മിന്നുന്ന ജയം. 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടിയാണ് ട്രംപ് തകർപ്പൻ വിജയം സ്വന്തമാക്കിയത്.… ∞

അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയം
ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഒരു ശരാശരി അമേരിക്കൻ മലയാളി വോട്ടറുടെ രാഷ്ട്രീയ ചിന്താധാരയിലേക്ക് ഒരു എത്തിനോട്ടമാണ് ഇത്. നവംബർ അഞ്ചാം തീയതി… ∞

കേരള വികസനം
എല്ലാം വർഷവും നവംബർ ഒന്ന് കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടൽത്തീരങ്ങളും, കുന്നുകളും, നദികളും, തടാകങ്ങളും ജൈവ വൈവിദ്ധ്യം കൊണ്ട് 'ദൈവത്തിന്റെ സ്വന്തം' നാട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കേരളത്തെപ്പറ്റി മഹാഭാരതം, വാല്മീകിരാമായണം, ചാണക്യന്റെ… ∞

ഇന്ന് നവംബർ 1: കേരളപ്പിറവി ദിനം.
വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 68 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന്… ∞

ദീപാവലി – ദീപങ്ങളുടെ ഉത്സവം
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെയും, തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെയും ആഘോഷമാണ് ദീപാവലി എന്നാണ് വിശ്വാസം. ദീപാവലി ദിവസം ആഘോഷത്തോടൊപ്പം ദീപാവലി വ്രതമനുഷ്ഠിച്ചാൽ… ∞

ഇറാനു മറുപടിയുമായി ഇസ്രായേൽ ; സൈനിക കേന്ദ്രങ്ങളുൾപ്പടെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രണം
ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ… ∞

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23-ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നവംബര്‍ 23-ന് (ശനിയാഴ്ച) നിര്‍വഹിക്കും. മെല്‍ബണ്‍… ∞

ബിജെപി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടുകൂടി കേരളം പ്രചാരണചൂടിലേക്ക്.
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും… ∞

ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ ഔദ്യോഗികമായി സി പി എം പ്രഖ്യാപിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം… ∞

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിൽ; കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം വീണ്ടും തിരെഞ്ഞെടുപ്പ് ചൂടിലേക്ക്. ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13-നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23-ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം. എൽ. എ ഷാഫി… ∞

വയനാട്ടിലും വിലങ്ങാടും പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത
മെൽബൺ: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് മെൽബൺ സീറോ മലബാർ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോൺ പനംതോട്ടത്തിൽ സർക്കുലറിലൂടെ… ∞

ഭക്തിയുടെ ദീപ പ്രഭയില്‍ ഇന്ന് വിജയദശമി ആഘോഷിക്കുന്നു.
ഇന്ന് വിജയ ദശമി. നവരാത്രി നാളുകളില്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ് വിജയദശമി. ഈ ദിവസം ദസ്സറയായും ആഘോഷിക്കുന്നു. കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക്… ∞

ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ.
ദില്ലി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം… ∞

ഹരിയാനയിൽ ബി ജെ പി-ക്ക് ഹാട്രിക്, ജമ്മു കശ്മീരിൽ കോൺ-എൻസി സഖ്യം മുൻപിൽ.
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഹാട്രിക് നേട്ടത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കാറ്റില്‍പറത്തിയാണ് ഭരണവിരുദ്ധ വികാരത്തെ പോലും അതിജീവിച്ച് മിന്നും വിജയം നേടിയത്.… ∞

ഇസ്രയേല്‍ – ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം.
ജെറുസലേം: ഇസ്രയേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുകയാണ്. … ∞

ബൈബിളിലെ പുസ്തകനാമങ്ങൾ ഗാനരൂപത്തിലാക്കിയ ആൽബം റിലീസ് ചെയ്തു
ന്യുകാസിൽ: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ ഗാനരൂപത്തിൽ തയ്യാറാക്കിയ ആൽബം യുട്യുബിൽ റിലീസ് ചെയ്തു. ഓസ്ട്രേലിയയിലെ ന്യുകാസിൽ സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാദർ ജോൺ പുതുവയാണ് ആൽബം… ∞

OHM വിദ്യാരംഭം Minto ക്ഷേത്രത്തിൽ ഒക്ടോബർ 13 -ന്.
സിഡ്നി: വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം നൂറ്റാണ്ടുകളായി കേരളത്തിലുണ്ട്. കുട്ടികളെ ആദ്യമായി അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, 'ഓം ഹരി ശ്രീ ഗണപതയേ നമഃ' എന്ന് അവരുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതി പിന്നീട്… ∞

മലയാള സിനിമയുടെ അമ്മ മുഖം കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.
കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. അർബുദ രോഗബാധിതയായി എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 5.33-നാണ് അന്ത്യം. കഴിഞ്ഞ മേയ് മാസത്തില്‍… ∞

ഐ.കെ.എസ് ഓണം സമുചിതമായി ആഘോഷിച്ചു
ഇല്ലാവാരയിലെ പ്രവാസി മലയാളി സമൂഹം ഇത്തവണയും ഐ.കെ.എസ്-ൻറെ നേതൃത്വത്തിൽ ഓണം സമുചിതമായി ആഘോഷിച്ചു. ഫെഡറൽ മിനിസ്റ്റർ പോൾ സ്കള്ളി അന്നാ വാട്സൺ MP ,ആലിസൺ ബ്രയിൺസ് MP,കാത്ത് മക്കോളിൻ MCCI തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു… ∞

മാവേലി പെർത്തിൽ
പെർത്: കേരളക്കരയിൽ നിന്നുള്ള തന്റെ പ്രജകളുടെ ക്ഷേമം അന്വഷിക്കാൻ മാവേലി ഈയടുത്തു പെർത്തിലെ Joondalup Malayalee Association-ന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടും ആർപ്പുവിളികളോടുംകൂടി എഴുന്നുള്ളിയ മഹാബലി നിലവിളക്കു കത്തിച്ചുകൊണ്ട്… ∞

സിഡ്മൽ പൊന്നോണം-24, ഡെപ്യൂട്ടി പ്രീമിയർ മുഖ്യ അതിഥി
സിഡ്നി: സെപ്റ്റംബർ 15-നു നടക്കുന്ന സിഡ്മൽ ഓണാഘോഷ പരിപാടികളിൽ NSW ഡെപ്യൂട്ടി പ്രീമിയർ പ്രു കാർ M.P, കരിഷ്മ കല്യാണ്ട M.P, ഹ്യു മാക്ഡെർമോട് M.P, കൗൺസിലർ സമീർ പാണ്ഡെ, കൗൺസിലർ സൂസൈ ബെഞ്ചമിൻ… ∞

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു.
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ… ∞

മന്ത്രിസഭയില്‍ അംഗമായി മലയാളി ജിന്സണ് ചാള്‍സ്.
ഡാർവിൻ: ഓസ്ട്രേലിയയില്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആന്റോ ചാൾസാണ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്തിലെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹത്തിന് കായികം,… ∞

ഡാർവിൻ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ
ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജിൻസൺ ആന്റോ ചാൾസിന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് ജോമോൻ… ∞

അത്തം എത്തി, ഇനി പത്താം നാൾ പൊന്നോണം
ഇന്ന് സെപ്റ്റംബർ 6 വെള്ളിയാഴ്ച അത്തം. ഇനി പത്ത് ദിനം കഴിയുമ്പോൾ തിരുവോണമിങ്ങെത്തും. ‘അത്തം പത്തിന് പൊന്നോണം’ എന്ന പാടിപ്പതിഞ്ഞ ചൊല്ലിൽ ഇത്തവണ ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായി. ഓണത്തിന്റെ ആദ്യദിനമായ അത്തം നക്ഷത്രം, സഞ്ചാരദൈർഘ്യംകൂടി മറ്റൊരു… ∞

സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം നടത്തി.
പോർട്ട് അഗസ്റ്റ: ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയോടെ സംഘടിപ്പിച്ച… ∞

ബലൂചിസ്ഥാനിൽ വ്യാപക ആക്രമണം; കൊന്നൊടുക്കിയത് 130 ലേറെ പേരെ.
ബലൂചിസ്ഥാൻ: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളിലായി 130 ലേറെ പേർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്ഥാനിൽ വിഘടനവാദികൾ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 21 ഭീകരരും 14… ∞

ഓസ്ട്രേലിയയിൽ നിയമസഭാംഗമായി മലയാളി ജിൻസൺ ആന്റോ; ചരിത്രത്തിലാദ്യം
ഡാർവിൻ: ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്. ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ആന്റോ ലേബർ… ∞

നോർത്ത്സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ് ‘പൊന്നോണം 2024’ ഓഗസ്റ്റ് 25-ന്
മെൽബൺ: നോർത്ത്സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ (എൻ.എം.സി.സി) ഓണാഘോഷം 'പൊന്നോണം 2024' ആഗസ്റ്റ് 25-ന് ഞായറാഴ്ച എപ്പിങ്ങ് മെമ്മോറിയൽ ഹാളിൽ വച്ച് ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് എൻ.എം.സി.സി കുടുംബാഗംങ്ങൾ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം… ∞
