ഇന്ന് നവംബർ 1: കേരളപ്പിറവി ദിനം.
വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 68 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍… ∞

ബിജെപി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടുകൂടി കേരളം പ്രചാരണചൂടിലേക്ക്.
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ… ∞

ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ ഔദ്യോഗികമായി സി പി എം പ്രഖ്യാപിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ… ∞

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിൽ; കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം വീണ്ടും തിരെഞ്ഞെടുപ്പ് ചൂടിലേക്ക്. ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13-നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23-ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം. എൽ.… ∞

വയനാട്ടിലും വിലങ്ങാടും പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത
മെൽബൺ: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് മെൽബൺ സീറോ മലബാർ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോൺ… ∞

ഭക്തിയുടെ ദീപ പ്രഭയില്‍ ഇന്ന് വിജയദശമി ആഘോഷിക്കുന്നു.
ഇന്ന് വിജയ ദശമി. നവരാത്രി നാളുകളില്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ് വിജയദശമി. ഈ ദിവസം ദസ്സറയായും ആഘോഷിക്കുന്നു. കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച്… ∞

മലയാള സിനിമയുടെ അമ്മ മുഖം കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.
കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. അർബുദ രോഗബാധിതയായി എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 5.33-നാണ് അന്ത്യം. കഴിഞ്ഞ… ∞

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു.
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം… ∞

മന്ത്രിസഭയില്‍ അംഗമായി മലയാളി ജിന്സണ് ചാള്‍സ്.
ഡാർവിൻ: ഓസ്ട്രേലിയയില്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആന്റോ ചാൾസാണ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്തിലെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച… ∞

അത്തം എത്തി, ഇനി പത്താം നാൾ പൊന്നോണം
ഇന്ന് സെപ്റ്റംബർ 6 വെള്ളിയാഴ്ച അത്തം. ഇനി പത്ത് ദിനം കഴിയുമ്പോൾ തിരുവോണമിങ്ങെത്തും. ‘അത്തം പത്തിന് പൊന്നോണം’ എന്ന പാടിപ്പതിഞ്ഞ ചൊല്ലിൽ ഇത്തവണ ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായി. ഓണത്തിന്റെ ആദ്യദിനമായ അത്തം നക്ഷത്രം,… ∞

ഓസ്ട്രേലിയയിൽ നിയമസഭാംഗമായി മലയാളി ജിൻസൺ ആന്റോ; ചരിത്രത്തിലാദ്യം
ഡാർവിൻ: ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്. ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ… ∞

ചിങ്ങപ്പിറവിയിൽ പ്രതീക്ഷയോടെ മലയാളി.
മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. ഇന്ന് ഓഗസ്റ്റ് 17 (ശനി) ആണ് ചിങ്ങം ഒന്ന്. മലയാളം കലണ്ടര്‍ പ്രകാരം കൊല്ലവര്‍ഷം 1200 പിറന്നു. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും… ∞

വയനാട് ഉരുൾ പൊട്ടലിൽ 402 മരണം; 150 -ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.
ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. ഇന്നലെത്തെ തെരച്ചലില്‍ ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം… ∞

മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേർ.
വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 365 പേര് മരിച്ചു എന്നാണ് കണക്കുകൾ. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം… ∞

വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം, മരണം 297 ആയി.
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെ പ്രദേശത്ത്… ∞

മുണ്ടക്കൈയിൽ 135 മൃതദേഹങ്ങൾ കണ്ടെത്തി; രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും.
മേപ്പാടി: ഉരുൾപ്പൊട്ടൽ തകർത്ത വയനാട്ടിലെ മുണ്ടക്കൈയിലെ ഏതാണ്ട് 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾ രാത്രി താൽക്കാലികമായി അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കേരളം… ∞

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, മരണം 133 ആയി.
വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ഇത് വരെ 133 മരണം… ∞

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെഡ് അലേർട്ട്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത എന്ന് റിപ്പോർട്ട്. 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ,… ∞

‘ഇന്നത്തെ ചിന്താവിഷയ’ത്തിലൂടെ മലയാളി മനസ്സിൽ സദ്ചിന്തകളുടെ പ്രകാശം പരത്തിയ ഫാ. ഡോ. ടി.ജെ. ജോഷ്വ അന്തരിച്ചു.
കോട്ടയം: പ്രമുഖ വേദശാസ്ത്ര പണ്ഡിതൻ ഫാ. ഡോ. ടി.ജെ. ജോഷ്വ (96) അന്തരിച്ചു. മലയാള മനോരമ ദിനപത്രത്തിലെ ‘ഇന്നത്തെ ചിന്താവിഷയ’ത്തിലൂടെ മൂന്നു പതിറ്റാണ്ടിലേറെ മലയാളി മനസ്സിൽ സദ്ചിന്തകളുടെ പ്രകാശം പരത്തിയ അദ്ദേഹം… ∞

കനത്ത മഴയിൽ മുങ്ങി കോഴിക്കോടും വയനാടും; കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു.
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളത്തിലായി. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. നാദാപുരം, കുറ്റ്യാടി, ചക്കിട്ടപാറ,… ∞

കേരളത്തിൽ അതിതീവ്ര മഴ; വയനാട് റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24… ∞

കേരളത്തിൽ ശക്തമായ മഴയും കാറ്റും, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്,… ∞

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം.
തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ്… ∞

കേരളത്തിൽ കനത്ത മഴ; 24 മണിക്കൂറിനിടെ പെയ്തത് റെക്കോർഡ് മഴ.
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്,… ∞

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; പ്രധാനമന്ത്രി ജമ്മുകശ്മീരിൽ യോഗ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. ഉത്തരാർദ്ധഗോളത്തിലെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായ ജൂൺ 21 -നാണ് എല്ലാ വർഷവും യോഗ ദിനം ആഘോഷിക്കുന്നത്. 2014… ∞

രാഹുൽ വയനാട് മണ്ഡലം ഒഴിയും പകരം പ്രിയങ്ക മത്സരിക്കും.
വയനാട്: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്കി. രാഹുൽഗാന്ധി വയനാട് മണ്ഡലം… ∞

തൃശൂർ, പാലക്കാട് ജില്ലകളിൽ വീണ്ടും ഭൂചലനം.
പാലക്കാട്: തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 -നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട്… ∞

കുവൈത്ത് ദുരന്തം; മരിച്ചത് 45 ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം.
ദില്ലി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര് മലയാളികളാണെന്നും ഔദ്യോഗിക സ്ഥിരീകരണം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക… ∞

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; 24 മലയാളികൾ മരിച്ചെന്ന് നോർക്ക.
കുവൈത്ത് സിറ്റി/ദില്ലി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച മലയാളികളില്‍ 15 പേരെ തിരിച്ചറിഞ്ഞു. ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ… ∞

സിഡ്നിയിൽ കടലില്‍ വീണ് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു.
സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (36), കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ… ∞

സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ബിജെപി; മൂന്നാമൂഴത്തിലും പഴയ മുഖങ്ങൾ.
ന്യൂ ഡൽഹി: സുപ്രധാന വകുപ്പുകളിൽ വലിയ മാറ്റമില്ലാതെ മൂന്നാം മോദി സർക്കാരിന്റെ വകുപ്പ് വിഭജനം. ഘടകകക്ഷികളുടെ സമ്മര്‍ദ്ദം പരിഗണിക്കാതെ സുപ്രധാന വകുപ്പുകളെല്ലാം ബിജെപി കൈയില്‍ വച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ വീണ്ടുമെത്തുന്ന… ∞

ടീം മോദി അധികാരമേറ്റു; കേരളത്തിൽനിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ.
ദില്ലി: നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി… ∞

മൂന്നാമതും മോദി സർക്കാർ; കേരളത്തിൽ യുഡിഎഫ്. സുരേഷ് ഗോപി തൃശൂർ എടുത്തു.
ന്യൂ ഡൽഹി: 292 സീറ്റുകളുമായി എൻ ഡി എ മുന്നണി കേന്ദ്രത്തിൽ വീണ്ടും അധികാരം ഉറപ്പിച്ചു. ഒറ്റക്ക് ഭൂരിപക്ഷം നേടി മൂന്നാമതും അധികാരത്തിലേറുകയും ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്യുകയുമെന്ന നരേന്ദ്ര മോദിയുടെയും… ∞

എക്സിറ്റ് പോൾ: ഇന്ത്യയിൽ മോദിക്ക് മൂന്നാമൂഴം, കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, ബി ജെ പി അക്കൗണ്ട് തുറക്കും.
ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്,… ∞
