എമ്പുരാന്റെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സൈബർസിസ്റ്റംസ് ഓസ്ട്രേലിയക്ക്
സിഡ്നി: മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ്… ∞

വേൾഡ് മലയാളി കൗൺസിലിന് പുതു നേതൃത്വം.
സിഡ്നി: മാർച്ച് 1 ന് സിഡ്നിയിൽ ‘ലക്സ് ഹോസ്റ്റ് - കേരള തട്ടുകട’ റെസ്റ്റോറന്റിൽ വെച്ച് നടന്ന വേൾഡ് മലയാളി കൗൺസിൽ AGM-ൽ നിയാസ് കണ്ണോത്ത് ചെയർമാനായും, ദീപ നായർ പ്രെസിഡന്റായും… ∞

സിഡ്നിയിൽ മോഹിനിയാട്ടം അരങ്ങേറ്റം
സിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.റ്റി എന്നിവരുടെ മോഹിനിയാട്ട അരങ്ങേറ്റം 2025 ജനുവരി നാല് ശനിയാഴ്ച വെൻവർത്തുവിൽ റെഡ്ഗം സെന്ററിൽ വച്ച് നടക്കും. നാലാം… ∞

അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജ
സിഡ്നി: അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് OHM NSW വഴിപാടായി നടത്തി വരുന്ന മണ്ഡലകാല പൂജയിലേക്കു എല്ലാ OHM കുടുംബാംഗങ്ങളെയും ഭക്തിപൂർവ്വം ക്ഷണിക്കുന്നു. വൈകിട്ട് 6.00 ന് ഭജന ആരംഭിക്കുന്നു, തുടർന്ന് പടിപൂജ,… ∞

ഗോൾഡ് കോസ്റ്റ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
ഗോൾഡ് കോസ്റ്റ്: സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 9 ന് കൊടിയേറി. നവംബർ 22 -ാം തീയതി സന്ധ്യനമസ്ക്കാരത്തെ തുടർന്ന് ധ്യാന പ്രസംഗം… ∞

ദീപാവലി – ദീപങ്ങളുടെ ഉത്സവം
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെയും, തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെയും ആഘോഷമാണ് ദീപാവലി എന്നാണ് വിശ്വാസം. ദീപാവലി ദിവസം ആഘോഷത്തോടൊപ്പം… ∞

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23-ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നവംബര്‍ 23-ന് (ശനിയാഴ്ച)… ∞

വയനാട്ടിലും വിലങ്ങാടും പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത
മെൽബൺ: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് മെൽബൺ സീറോ മലബാർ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോൺ… ∞

ഭക്തിയുടെ ദീപ പ്രഭയില്‍ ഇന്ന് വിജയദശമി ആഘോഷിക്കുന്നു.
ഇന്ന് വിജയ ദശമി. നവരാത്രി നാളുകളില്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ് വിജയദശമി. ഈ ദിവസം ദസ്സറയായും ആഘോഷിക്കുന്നു. കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച്… ∞

ബൈബിളിലെ പുസ്തകനാമങ്ങൾ ഗാനരൂപത്തിലാക്കിയ ആൽബം റിലീസ് ചെയ്തു
ന്യുകാസിൽ: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ ഗാനരൂപത്തിൽ തയ്യാറാക്കിയ ആൽബം യുട്യുബിൽ റിലീസ് ചെയ്തു. ഓസ്ട്രേലിയയിലെ ന്യുകാസിൽ സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാദർ ജോൺ… ∞

OHM വിദ്യാരംഭം Minto ക്ഷേത്രത്തിൽ ഒക്ടോബർ 13 -ന്.
സിഡ്നി: വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം നൂറ്റാണ്ടുകളായി കേരളത്തിലുണ്ട്. കുട്ടികളെ ആദ്യമായി അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, 'ഓം ഹരി ശ്രീ ഗണപതയേ നമഃ' എന്ന് അവരുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട്… ∞

ഐ.കെ.എസ് ഓണം സമുചിതമായി ആഘോഷിച്ചു
ഇല്ലാവാരയിലെ പ്രവാസി മലയാളി സമൂഹം ഇത്തവണയും ഐ.കെ.എസ്-ൻറെ നേതൃത്വത്തിൽ ഓണം സമുചിതമായി ആഘോഷിച്ചു. ഫെഡറൽ മിനിസ്റ്റർ പോൾ സ്കള്ളി അന്നാ വാട്സൺ MP ,ആലിസൺ ബ്രയിൺസ് MP,കാത്ത് മക്കോളിൻ MCCI തുടങ്ങിയവരുടെ… ∞

മാവേലി പെർത്തിൽ
പെർത്: കേരളക്കരയിൽ നിന്നുള്ള തന്റെ പ്രജകളുടെ ക്ഷേമം അന്വഷിക്കാൻ മാവേലി ഈയടുത്തു പെർത്തിലെ Joondalup Malayalee Association-ന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടും ആർപ്പുവിളികളോടുംകൂടി എഴുന്നുള്ളിയ മഹാബലി… ∞

സിഡ്മൽ പൊന്നോണം-24, ഡെപ്യൂട്ടി പ്രീമിയർ മുഖ്യ അതിഥി
സിഡ്നി: സെപ്റ്റംബർ 15-നു നടക്കുന്ന സിഡ്മൽ ഓണാഘോഷ പരിപാടികളിൽ NSW ഡെപ്യൂട്ടി പ്രീമിയർ പ്രു കാർ M.P, കരിഷ്മ കല്യാണ്ട M.P, ഹ്യു മാക്ഡെർമോട് M.P, കൗൺസിലർ സമീർ പാണ്ഡെ, കൗൺസിലർ… ∞

മന്ത്രിസഭയില്‍ അംഗമായി മലയാളി ജിന്സണ് ചാള്‍സ്.
ഡാർവിൻ: ഓസ്ട്രേലിയയില്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആന്റോ ചാൾസാണ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്തിലെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച… ∞

ഡാർവിൻ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ
ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജിൻസൺ ആന്റോ ചാൾസിന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത്, വൈസ്… ∞

അത്തം എത്തി, ഇനി പത്താം നാൾ പൊന്നോണം
ഇന്ന് സെപ്റ്റംബർ 6 വെള്ളിയാഴ്ച അത്തം. ഇനി പത്ത് ദിനം കഴിയുമ്പോൾ തിരുവോണമിങ്ങെത്തും. ‘അത്തം പത്തിന് പൊന്നോണം’ എന്ന പാടിപ്പതിഞ്ഞ ചൊല്ലിൽ ഇത്തവണ ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായി. ഓണത്തിന്റെ ആദ്യദിനമായ അത്തം നക്ഷത്രം,… ∞

സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം നടത്തി.
പോർട്ട് അഗസ്റ്റ: ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ… ∞

ഓസ്ട്രേലിയയിൽ നിയമസഭാംഗമായി മലയാളി ജിൻസൺ ആന്റോ; ചരിത്രത്തിലാദ്യം
ഡാർവിൻ: ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്. ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ… ∞

നോർത്ത്സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ് ‘പൊന്നോണം 2024’ ഓഗസ്റ്റ് 25-ന്
മെൽബൺ: നോർത്ത്സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ (എൻ.എം.സി.സി) ഓണാഘോഷം 'പൊന്നോണം 2024' ആഗസ്റ്റ് 25-ന് ഞായറാഴ്ച എപ്പിങ്ങ് മെമ്മോറിയൽ ഹാളിൽ വച്ച് ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് എൻ.എം.സി.സി കുടുംബാഗംങ്ങൾ എല്ലാവരും… ∞

ചിങ്ങപ്പിറവിയിൽ പ്രതീക്ഷയോടെ മലയാളി.
മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. ഇന്ന് ഓഗസ്റ്റ് 17 (ശനി) ആണ് ചിങ്ങം ഒന്ന്. മലയാളം കലണ്ടര്‍ പ്രകാരം കൊല്ലവര്‍ഷം 1200 പിറന്നു. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും… ∞

ബ്രിസ്ബെൻ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബ്രിസ്ബെൻ: ബ്രിസ്ബെൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് 2024 –2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാജേഷ് മോഹിനി, സെക്രട്ടറി ജിസ് ജോസ്, ട്രഷറർ എൽദോ തോമസ്, വൈസ് പ്രസിഡന്റ്… ∞

ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ മിന്നൽ ചുണ്ടൻ ഇറങ്ങുന്നു
സിഡ്നി: പെൻറിത്ത് മലയാളി കൂട്ടായ്മ (PMK) 24/08/24 -ൽ SYDNEY INTERNATIONAL REGATA CENTRIL വച്ച് സംഘടിപ്പിക്കുന്ന വള്ളംകളി മത്സരത്തിൽ, മലയാളി തനിമയും ഓസ്ട്രേലിയൻ സൗകര്യങ്ങളും ഒരുമിച്ചു ചേർന്ന് മിന്നൽ ചുണ്ടൻ… ∞

ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന്
സിഡ്നി: സിഡ്നി ക്നാനായ കാത്തോലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് (ജൂലൈ 27_ -ന് പ്രിസ്റ്റണിൽ. സിഡ്നി ക്നാനായ കാത്തോലിക് അസോസിയേഷൻ ഇത് ആദ്യമായിട്ടാണ് ക്യാൻബറയിലെയും, ന്യൂകാസിലിലെയും… ∞

ഓസ്ട്രേലിയൻ യുവതി പാരീസിൽ കൂട്ടബലാത്സംഗത്തിനിരയായി
പാരിസ്: ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കാനിരിക്കെ പാരീസിൽ ഓസ്ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. 25 വയസ്സുള്ള യുവതി ശനിയാഴ്ച്ച രാവിലെ പിഗല്ലെയിലെ റസ്റ്റോറന്റിൽ അഭയം പ്രാപിച്ചതായി… ∞

ഗോൾഡ് കോസ്റ്റിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
ഗോൾഡ് കോസ്റ്റ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഐ ഒ സി ക്വീൻസ്ലാൻഡ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഗോൾഡ് കോസ്റ്റിൽ വെച്ച് നടത്തപ്പെട്ടു. ഐ… ∞

പെർത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
പെർത്: പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും, ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പെർത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങുകൾക്ക് പ്രസിഡന്റ്… ∞

ഐസിസി ഇപ്സ്വിച് യൂണിറ്റ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
ബ്രിസ്ബെൻ: ഇപ്സ്വിച്ചിൽ ഒഐസിസിയുടെ നേതൃതത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗത്തിൽ ബിജു പന്നാപാറ അധ്യക്ഷത വഹിച്ചു. ലിബു ജോസഫ് അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു .… ∞

ബ്രിസ്ബൺ സെൻറ് അൽഫോൻസാ ദേവാലയത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ബ്രിസ്ബൺ സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 19-ന് ഇടവക വികാരിയായ ഫാ. വർഗീസ് വിതയത്തിൽ MST കൊടിയേറ്റ് നിർവഹിച്ചുകൊണ്ട് തിരുനാൾ ആഘോഷങ്ങൾ… ∞

വിൻഡോസ് നിശ്ചലമായി! ലോകത്തു പലഭാഗങ്ങളിലും ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഓസ്ട്രേലിയ, ഇന്ത്യ, ജർമനി, യുഎസ്,… ∞

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയന്‍ ചലച്ചിത്ര-… ∞

സിഡ്നി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു
പെൻറിത്ത്: പെൻറിത്ത് വള്ളംകളിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിഡ്നി മലയാളികൾ. കേരളത്തിന്റെ പൈതൃകത്തിലെ ഒരു വിസ്മയമാണ് വള്ളംകളി. ഈ വർഷം ആദ്യമായി പിഎംകെ വള്ളംകളി, ഓഗസ്റ്റ് 24-ന് ഒളിമ്പിക് വേദിയായിരുന്ന സിഡ്നി റെഗാറ്റ… ∞

ഗോൾഡൻ ജൂബിലി നിറവിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ
മെൽബണ്‍: വിക്ടോറിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) അൻപതാം വർഷത്തിലേക്ക് കടക്കുകയാണ്. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികൾക്ക് മെൽബണിലെ റോവില്ലിൽ തുടക്കം കുറിച്ചു.… ∞

ഓസ്ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം.
കാൻബെറ: ഓസ്ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലുപേരാണ് പാർലമെന്റിന് മുകളിൽ കയറിയത്. നാലു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരിൽ ഒരാൾ… ∞

ഓസ്ട്രേലിയൻ പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിങ് ചർച്ച നടത്തി.
ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാർലെസുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. ഫോണിലൂടെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ… ∞

ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു
കാൻബറ: കാൻബറ സെന്റ് അൽഫോൻസാ ഇടവക സെന്റ് മേരീസ് ഫാമിലി കൂട്ടായ്മ ഓർഗനൈസ് ചെയ്ത പ്രഥമ ഇസബെൽ മേരി തോമസ് അവാർഡ് കാൻബറ ഇടവക കമ്മ്യൂണിറ്റിയിൽ 12 ആം ക്ലാസ്സിൽ ഏറ്റവും… ∞

ബ്രിസ്ബെയ്ൻ സൗത്ത് ഫൊറോന ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ
ബ്രിസ്ബെയ്ൻ സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഫൊറോന ദേവാലയത്തിലെ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഈ വർഷം ജൂലൈ 5 മുതൽ 7 വരെ (വെള്ളി,… ∞

ഇന്ത്യൻ യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു.
മെൽബൺ: ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ചതായിരുന്നു. മെൽബണിൽ നിന്ന് ഡൽഹിക്കു പോകാൻ ക്വാണ്ടാസ് വിമാനത്തിൽ കയറിയ… ∞

മാർത്തോമ്മാ സുറിയാനി സഭയ്ക്ക് ഓസ്ട്രേലിയയിലെ വാഗ വാഗയിൽ പുതിയ കോൺഗ്രിഗേഷൻ
വാഗ വാഗ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഓസ്ട്രേലിയയിലെ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാഗ വാഗയിൽ പുതുതായി കോൺഗ്രിഗേഷൻ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതും വാഗ വാഗയുടെ സമീപപ്രദേശങ്ങളിലുള്ളതുമായ… ∞

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപഗ്രഹം വിക്ഷേപിക്കാൻ ഇസ്രോ.
ബഹിരാകാശ മേഖലയിൽ പുത്തൻ കുതിപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും കൈകോർക്കുന്നു. വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പുവെച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായാണ്… ∞

മലയാളി നഴ്സ് പെർത്തിൽ അന്തരിച്ചു.
പെർത്ത്: വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ്ഞ് (49) അന്തരിച്ചു. ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു. തലച്ചോറിൽ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. എറണാകുളം… ∞

ബ്രിസ്ബേൻ സെന്റ് തോമസ് യാക്കോബായ പള്ളി പ്രധാന പെരുന്നാൾ നിറവിൽ.
ബ്രിസ്ബേൻ: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റോനോ പെരുന്നാളും അപോസ്തോലന്മാരുടെ തലവന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മപ്പെരുന്നാളും ജൂൺ മാസം… ∞

ഓണാഘോഷവും അത്തപൂക്കള മത്സരവും
ബ്രിസ്ബേൻ: MABS -ന്റെ നേതൃത്വത്തിൽ 2024 ഓണാഘോഷവും അത്തപൂക്കള മത്സരവും സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 9 മുതൽ നടത്തപ്പെടുന്നു. ബ്രിസ്ബണിലെ വിവിധ സംഘടനകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സ്റ്റേറ്റ് മന്ത്രിമാർ സ്റ്റേറ്റ്… ∞
