ദീപാവലി – ദീപങ്ങളുടെ ഉത്സവം
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെയും, തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെയും ആഘോഷമാണ് ദീപാവലി എന്നാണ് വിശ്വാസം. ദീപാവലി ദിവസം ആഘോഷത്തോടൊപ്പം… ∞

ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ.
ദില്ലി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക… ∞

ഹരിയാനയിൽ ബി ജെ പി-ക്ക് ഹാട്രിക്, ജമ്മു കശ്മീരിൽ കോൺ-എൻസി സഖ്യം മുൻപിൽ.
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഹാട്രിക് നേട്ടത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കാറ്റില്‍പറത്തിയാണ് ഭരണവിരുദ്ധ വികാരത്തെ പോലും അതിജീവിച്ച് മിന്നും… ∞

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു.
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം… ∞

ബംഗ്ലാദേശിൽ കലാപം രൂക്ഷം: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ; സൈന്യം ഭരണം ഏറ്റെടുത്തു.
ധാക്ക: ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. രാജ്യത്തിന്റെ നിയന്ത്രണം… ∞

ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ; ലെബനനിലേക്ക് യാത്ര വേണ്ടെന്നു ഇന്ത്യ.
ടെൽഅവീവ്: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹനിയയുടെ… ∞

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; പിന്നിൽ പാക് സേന?.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരാക്രമണം ഒരു സൈനികന് വീരമൃത്യു. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്നാണ് സൂചന. നിലവിൽ ഏറ്റുമുട്ടലിൽ… ∞

തുടർച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ച് നിർമലാ സീതാരാമൻ; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
ന്യൂഡൽഹി: പാർലമെന്റ് ചരിത്രത്തിലെ റെക്കോർഡ് തിരുത്തി നിർമലാ സീതാരാമൻ. തുടർച്ചയായ ഏഴാം ബജറ്റ് അവതരണമെന്ന റെക്കോർഡ് നിർമലാ സീതാരാമൻ സ്വന്തമാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചതോടെയാണ് അപൂർവ റെക്കോർഡ്… ∞

വിൻഡോസ് നിശ്ചലമായി! ലോകത്തു പലഭാഗങ്ങളിലും ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഓസ്ട്രേലിയ, ഇന്ത്യ, ജർമനി, യുഎസ്,… ∞

പരമോന്നത സിവിലിയൻ ബഹുമതി പുടിൻ മോദിക്ക് സമ്മാനിച്ചു. റഷ്യയിൽ 2 ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കും.
മോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു… ∞

നരേന്ദ്രമോദി മോസ്കോയിൽ; റഷ്യൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
മോസ്കോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ എത്തി. മോസ്കോയിലെ വ്നുക്കോവോ-II അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് സ്വീകരിച്ചു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ… ∞

ഓസ്ട്രേലിയൻ പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിങ് ചർച്ച നടത്തി.
ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാർലെസുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. ഫോണിലൂടെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ… ∞

ഉത്തർപ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് 116 പേര് മരിച്ചു.
ഹാഥ്റസ്: ഉത്തർപ്രദേശിൽ ഹാഥ്റസ് ജില്ലയിലെ പുൽറായി ഗ്രാമത്തിൽ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 116 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലാ… ∞

ഇന്ത്യൻ യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു.
മെൽബൺ: ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ചതായിരുന്നു. മെൽബണിൽ നിന്ന് ഡൽഹിക്കു പോകാൻ ക്വാണ്ടാസ് വിമാനത്തിൽ കയറിയ… ∞

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; പ്രധാനമന്ത്രി ജമ്മുകശ്മീരിൽ യോഗ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. ഉത്തരാർദ്ധഗോളത്തിലെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായ ജൂൺ 21 -നാണ് എല്ലാ വർഷവും യോഗ ദിനം ആഘോഷിക്കുന്നത്. 2014… ∞

നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
പട്ന: ഭാരതത്തിന്റെ മഹത്തായ ചരിത്രം വിളിച്ചോതുന്ന നളന്ദ സർവകലാശാല ഇന്ത്യയുടെ സുവർണയുഗത്തിന് തുടക്കമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. സാംസ്കാരിക കൈമാറ്റത്തിന്റെ പ്രതീകമാണ് നളന്ദ.… ∞

രാഹുൽ വയനാട് മണ്ഡലം ഒഴിയും പകരം പ്രിയങ്ക മത്സരിക്കും.
വയനാട്: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്കി. രാഹുൽഗാന്ധി വയനാട് മണ്ഡലം… ∞

മികച്ച വോട്ടിംഗ് യന്ത്രങ്ങളെ അറിയാൻ ഇന്ത്യയിലേക്ക് വരൂ..: മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ.
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടുമെന്ന ടെസ്ല മോധാവി ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് ഇലോൺ മസ്ക് നടത്തുന്നതെന്നും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും രാജീവ്… ∞

ജി7 ഉച്ചകോടി: മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിലേക്കു ക്ഷണിച്ചു.
റോം: ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ,… ∞

ചൈന-പാക്കിസ്ഥാൻ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളി; സുരക്ഷാ സാഹചര്യം മോദി വിലയിരുത്തി.
ദില്ലി: ജമ്മുകശ്മീരിലെ തുടർച്ചയായ 4 ഭീകരാക്രമണങ്ങളുടെയും , ചൈനയും പാക്കിസ്ഥാനും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയുടെയും ചൈനയും പാക്കിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസമായി… ∞

കുവൈത്ത് ദുരന്തം; മരിച്ചത് 45 ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം.
ദില്ലി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര് മലയാളികളാണെന്നും ഔദ്യോഗിക സ്ഥിരീകരണം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക… ∞

റഷ്യ-യുക്രൈന് സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.
മോസ്കോ: റഷ്യ -യുക്രൈന് സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിലേക്ക് റഷ്യ റിക്രൂട്ട് ചെയ്ത ഇന്ത്യന്‍ പൗരന് മാരാണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യന്‍ സൈന്യത്തോടൊപ്പം ഉള്ള… ∞

സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ബിജെപി; മൂന്നാമൂഴത്തിലും പഴയ മുഖങ്ങൾ.
ന്യൂ ഡൽഹി: സുപ്രധാന വകുപ്പുകളിൽ വലിയ മാറ്റമില്ലാതെ മൂന്നാം മോദി സർക്കാരിന്റെ വകുപ്പ് വിഭജനം. ഘടകകക്ഷികളുടെ സമ്മര്‍ദ്ദം പരിഗണിക്കാതെ സുപ്രധാന വകുപ്പുകളെല്ലാം ബിജെപി കൈയില്‍ വച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ വീണ്ടുമെത്തുന്ന… ∞

ടീം മോദി അധികാരമേറ്റു; കേരളത്തിൽനിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ.
ദില്ലി: നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി… ∞

മോദിയെ അഭിനന്ദിച്ചു ലോക നേതാക്കൾ; സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നേതാക്കൾക്ക് ക്ഷണം.
ന്യൂ ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേറുന്ന നേതാവാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിവിധ… ∞

‘സുരേഷ് ഗോപി ഒറ്റയ്ക്കല്ല’, ഇത്തവണ പാർലമെന്റിലെ ‘താരങ്ങൾ’ ഇവരൊക്കെ.
18-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏറെ നിർണായകം ആയിരുന്നതുകൊണ്ട് പ്രമുഖരെയും ജനപ്രിയരെയും സിനിമ- സീരിയൽ താരങ്ങളെയും രംഗത്തിറക്കാൻ ഇരു മുന്നണികളും ശ്രമിച്ചിരുന്നു. ഇവരിൽ ചിലർ പരാജയപ്പെടുകയും മറ്റു ചിലർ വലിയ വിജയംനേടുകയും ചെയ്തു.… ∞

മൂന്നാമതും മോദി സർക്കാർ; കേരളത്തിൽ യുഡിഎഫ്. സുരേഷ് ഗോപി തൃശൂർ എടുത്തു.
ന്യൂ ഡൽഹി: 292 സീറ്റുകളുമായി എൻ ഡി എ മുന്നണി കേന്ദ്രത്തിൽ വീണ്ടും അധികാരം ഉറപ്പിച്ചു. ഒറ്റക്ക് ഭൂരിപക്ഷം നേടി മൂന്നാമതും അധികാരത്തിലേറുകയും ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്യുകയുമെന്ന നരേന്ദ്ര മോദിയുടെയും… ∞

ഇന്ത്യ ആര് ഭരിക്കും; ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം.
ന്യൂഡൽഹി: അടുത്ത 5 വർഷം ഇന്ത്യ ആരു ഭരിക്കുമെന്ന് ഇന്നറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ ഇന്ത്യൻ സമയം എട്ട് മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി… ∞

എക്സിറ്റ് പോൾ: ഇന്ത്യയിൽ മോദിക്ക് മൂന്നാമൂഴം, കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, ബി ജെ പി അക്കൗണ്ട് തുറക്കും.
ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്,… ∞

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; ജൂൺ നാലിന് വോട്ടെണ്ണൽ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത് നാളെ. 57 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തിൽ വിധിയെഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി (വാരാണസി) അടക്കം 904 സ്ഥാനാർഥികൾ 7 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57… ∞

പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം: എസ് ജയശങ്കർ.
നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യക്ക് പാക് അധീന കശ്മീരിലുള്ള അധികാരം താത്കാലികമായി നഷ്ടപ്പെട്ടത് ചിലരുടെ കഴിവില്ലായ്മയും പിഴവും… ∞

വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക് വ്യവസ്ഥകളിൽ ജൂലൈ 1 മുതൽ മാറ്റം; ഇന്ത്യക്കാർക്ക് ഗുണകരം.
കാൻബറ: ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. പോസ്റ്റ് സ്റ്റഡി വർക്, ഗ്രാജ്വേറ്റ് വർക് സ്ട്രീമുകൾ ഇനി പോസ്റ്റ് വൊക്കേഷനൽ എജ്യൂക്കേഷൻ വർക് സട്രീം,… ∞

പാക് അധീന കാശ്മീരിൽ ജനകീയ പ്രക്ഷോഭം; സ്വാതന്ത്യം ആവശ്യപ്പെട്ടു ജനങ്ങൾ തെരുവിൽ.
ന്യൂഡൽഹി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ പാക് അധീന കാശ്മീരിൽ ജനങ്ങളുടെ പ്രക്ഷോഭം. പൊലീസുമായി ജനങ്ങൾ ഏറ്റുമുട്ടി. ശനിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാക് ഭരണകൂടത്തിനെതിരെ… ∞

നാലാംഘട്ട വോട്ടെടുപ്പിൽ 64% പോളിങ്; വാരാണസിയിൽ മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 67% പോളിങ് നടന്നു. അന്തിമ കണക്കുകളിൽ ചെറിയ മാറ്റം വരാമെങ്കിലും ഇക്കുറി പോളിങ് 2019 -ലെ അപേക്ഷിച്ച് 4–5% കുറവാണ്.… ∞
