ഓസ്ട്രേലിയയിൽ ലഭ്യമായ ഇലക്ട്രിക്ക് കാറുകൾ
ഇലക്ട്രിക്ക് വാഹനങ്ങൾ വിപണി കീഴടുക്കുന്ന ഈ സമയത്തു ഓസ്ട്രേലിയയിൽ ലഭ്യമായ ഇലക്ട്രിക്ക് കാറുകളെ പരിചയപ്പെടാം. Abarth 500e Turismo: From $58,900 Range 252 KM Audi e-tron GT: From… ∞
ഷാര്‍ക് ഹൈബ്രിഡ് പിക് അപ് ട്രക്ക് അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി.
ഇലട്രിക് ട്രക്കുമായി ബിവൈഡി. പൂര്‍ണമായും വൈദ്യുതിയില്‍ 100 കി.മീ വരെ സഞ്ചരിക്കാനാവുന്ന ഈ ഹൈബ്രിഡ് പിക് അപ് ട്രക്കിന് 100 കി.മീ വേഗതയിലേക്കെത്താന്‍ 5.7 സെക്കന്‍ഡ് മതി. ഒറ്റനോട്ടത്തില്‍ ഫോഡ് എഫ്150-യുമായി… ∞
മത്സരം ചൂടുപിടിക്കുന്നു: പ്യൂഷോ ഇ-2008 ഇലക്ട്രിക് കാറിന്റെ വില 25,000 ഡോളർ കുറച്ചു.
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂഷോ ഓസ്ട്രേലിയയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറുകളിലൊന്നായ e-2008-ന്റെ വില ഏകദേശം 25,000 ഡോളർ വരെ കുറച്ചു. ഇതോടെ പ്യൂഷോ e-2008 ഓസ്ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്… ∞
കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക്ക് കാറുകളെ അറിയാം.
മെഴ്സിഡീസ് ബെന്‍സ് ഇക്യുഎസ് സ്പോര്‍ട്ടി ഇലക്ട്രിക്ക് 4 ഡോര്‍ കൂപ്പെ ലോകത്തെ തന്നെ മികച്ച ഇവികളിലൊന്നായി വിലയിരുത്തപ്പെടുന്നു. 107.8kWh ബാറ്ററിയും ഡ്യുവല്‍ മോട്ടോറുമുള്ള കാറിന് 523 എച്ച്പി കരുത്തും പരമാവധി 855… ∞
ഇലക്ട്രിക് വാഹനവിപണിയിൽ ടാറ്റയുടെ ‘പഞ്ച്’
ടാറ്റ മോട്ടോഴ്സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് അവതരിപ്പിച്ചു. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജിൽ 421 കിലോമീറ്ററും 25… ∞
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെയ്ക്ക് കൂടുതൽ മോഡലുകളുമായി ടാറ്റയും മഹീന്ദ്രയും.
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെ മേല്‍ക്കൈ തുടരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ ഇലക്ട്രിക്ക് മോഡലുകളെ ടാറ്റ അവതരിപ്പിക്കുന്നു. പഞ്ച് ഇവിക്കൊപ്പം ടാറ്റ മോട്ടോഴ്സ് അവരുടെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമായ Acti.ev… ∞
ചൈനീസ് കമ്പനിയായ ബിവൈഡി ടെസ്ലയെ മറികടന്നു.
അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ എതിരാളികളായ ചൈനീസ് കമ്പനിയായ ബിവൈഡി മറികടന്നു. ബിവൈഡി ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായി മാറി. ലോകത്തെ ഇലക്ട്രിക് വാഹന വിപണി… ∞
മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ; ഒറ്റ ചാർജിൽ 550 കിലോമീറ്റർ.
ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതിയുടെ പൂർണ ഇലക്ട്രിക് മോഡൽ ഉടൻ വിപണികളിൽ പ്രതീക്ഷിക്കാം. ഗുജറാത്ത് പ്ലാന്റിൽ ഉടൻ ഉൽപ്പാദനം ആരംഭിക്കുമെന്നു കമ്പനി അവകാശപ്പെട്ടു. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക്… ∞
ടാറ്റ ഹാരിയർ ഇവി വൈകാതെ ഇന്ത്യൻ വിപണിയിലെത്തും.
ഇന്ത്യയിലെ ഇലക്ട്രിക്ക് കാർ വിപണിക്ക് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന കമ്പനിയാണ് ടാറ്റ. കുറഞ്ഞ വിലയുള്ള ടിയാഗോ മുതൽ മികച്ച റേഞ്ചും പ്രീമിയം ഫീച്ഛറുകളും നൽകുന്ന നെക്സോൺ ഇവി മാക്സ് വരെയുള്ള വാഹനങ്ങൾ ടാറ്റയ്ക്കുണ്ട്.… ∞
ചെറി ന്യൂ എനർജി തങ്ങളുടെ പുതിയ വൈദ്യുത കാർ ലിറ്റിൽ ആന്റ് പുറത്തിറക്കി.
ചൈനയിലെ മുന്‍ നിര വാഹന നിര്‍മാതാക്കളായ ചെറി ന്യൂ എനര്‍ജി വൈദ്യുത ചെറുകാര്‍ പുറത്തിറക്കി. നിലവിൽ ചൈനീസ് വിപണിയിൽ മാത്രമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 77,900 യുവാൻ (ഏകദേശം 8.92 ലക്ഷം ഇന്ത്യൻ… ∞
1000 കിലോമീറ്റര്‍ മൈലേജുള്ള വൈദ്യുത വാഹനങ്ങള്‍ 2026-ല്‍ പുറത്തിറക്കുമെന്ന് ടൊയോട്ട.
ലോകത്തെ ഒന്നാംനിര കാര്‍ കമ്പനിയായ ടൊയോട്ട തങ്ങളുടെ ഭാവിയിലെ വൈദ്യുത വാഹനങ്ങള്‍ക്ക് ഒറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചാരിക്കാനാവുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. പത്തുമിനിറ്റിനുള്ളിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെന്നും ടൊയോട്ട… ∞
വില കുറഞ്ഞ ഇലക്ട്രിക്ക് മോഡലുകളുമായി എം ജിയും, ബി വൈ ഡിയും.
39,000 ഡോളറിൽ താഴെ വിലയുള്ള രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഓസ്ട്രേലിയൻ വിപണിയിൽ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. MG അതിന്റെ ഇലക്ട്രിക്ക് മോഡൽ ആയ MG4 തിങ്കളാഴ്ച $38,990-ന് വിപണിയിൽ അവതരിപ്പിച്ചപ്പോൾ BYD… ∞
ബി വൈ ഡി-യുടെ കൂടുതൽ മോഡലുകൾ ഓസ്ട്രേലിയൻ വിപണിയിലേക്ക്.
വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി (ബില്‍ഡ് യുര്‍ ഡ്രീംസ്) - യുടെ കൂടുതൽ മോഡലുകൾ ഓസ്ട്രേലിയൻ വിപണിയിലേക്ക് എത്തുന്നു. ടെസ്ലയുടെ മോഡല്‍ 3-യുടെ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന ബി.വൈ.ഡി സീല്‍… ∞
പുതിയ വോൾവോ C40 റീചാർജ്; ഒറ്റ ചാർജിൽ 507 കിലോമീറ്റർ.
സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോ കാർസ് പുതിയ C40 റീചാർജ് പ്യുവർ ഇലക്ട്രിക് കൂപ്പെ എസ്യുവി വിപണിയിൽ അവതരിപ്പിച്ചു. ഇത് അടിസ്ഥാനപരമായി ആഗോള വിപണിയിൽ വിൽപ്പനയ്ക്കെത്തുന്ന നിലവിലുള്ള XC40 റീചാർജിന്റെ… ∞
മെഴ്സിഡീസ് ബെന്‍സിന്റെ 7 സീറ്റർ എസ് യു വി ബെന്‍സ് ഇക്യുബി.
മെഴ്സിഡീസ് ബെന്‍സിന്റെ ഓള് ഇലക്ട്രിക് ഉപബ്രാന്‍ഡായ ഇക്യു കുടുംബത്തിലെ ആദ്യ ഏഴു സീറ്റർ എസ് യു വി -യാണ് ഇക്യുബി. മെഴ്സിഡീസ് ബെന്‍സ് ജിഎല്‍ബി അടിസ്ഥാനമാക്കിയാണ് ഇക്യുബി നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 7… ∞
ഇ.വി 9 ആഡംബര ഇലക്ട്രിക് എസ്.യു.വി അവതരിപ്പിച്ച് കിയ മോട്ടോർസ്.
കിയ മോട്ടോഴ്സിന്റെ സൂപ്പർ ഇ.വിയായ ഇ.വി 9 കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് കമ്പനി അവതരിപ്പിച്ചത്. ആറ് സീറ്റർ ഇലക്ട്രിക് എസ്.യു.വിയായ ഇ.വി 9 ഈ വർഷം നിരത്തിലെത്താനിരിക്കുകയാണ്. ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം… ∞
കിയയുടെ പുതിയ ഇലക്ട്രിക് എസ്യുവി EV-5
തങ്ങളുടെ മൂന്നാമത്തെ ബോണ്‍ ഇലക്ട്രിക് കാറായ EV-5 കണ്‍സെപ്റ്റ് വാഹനം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി കിയ. നിര്‍മാണത്തിന് തയാറായ EV-9 ഫുള്‍സൈസ് എസ്യുവി അവതരിപ്പിച്ച് ഒരാഴ്ചക്കകമാണ് പുതിയ ഇവി കിയ അവതരിപ്പിക്കുന്നത്.… ∞
ഒറ്റ ചാർജിൽ 560 കി.മീ, ഹമ്മർ ഇ വി.
യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സി (ജി എം സി)-ന്റെ ഐതിഹാസിക മോഡലായ ‘ഹമ്മറി’ന്റെ വൈദ്യുത വാഹന പതിപ്പ് പുറത്തിറങ്ങി. 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വലിയ വാഹനത്തിന് ആവശ്യമായ… ∞
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും: കേന്ദ്ര ബജറ്റ്.
ന്യൂ ഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ വാഹന മേഖലയെ സ്വാധീനിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയത്. പൊതുവില്‍ വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് നയമെന്ന്… ∞
456 കി.മീ റേഞ്ചുമായി എക്സ്യുവി 400 മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചു.
എസ്യുവി 400 ഇലക്ട്രിക് കോംപാക്ട് എസ്യുവി മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചു. EC, EL എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിൽപ്പനയ്ക്കെത്തുക. 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എസ്യുവി… ∞
ഒറ്റ ചാർജിൽ 1000 കി.മീ; ബെൻസ് EQXX ഇവി.
ഒരൊറ്റ ചാർജിൽ 1,000 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന EQXX ഇവി ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മെഴ്സിഡീസ് ബെൻസിന്റെ മോഡലുകളിലെ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യന്റാണ്(0.17Cd) EQXX-ന്. ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതൊരു കാറിനേക്കാളും… ∞
ജി 20 ഉച്ചകോടിക്ക് മോദിയെത്തിയത് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ൽ.
ബാലി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പ്രകൃതി സൗഹാർദ്ദ ഇലക്ട്രിക് വാഹനത്തിൽ. ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ആണ് ബാലിയിൽ യാത്ര ചെയ്യാൻ… ∞
Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്യുവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഔഡി.
തങ്ങളുടെ പുതിയ Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്യുവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജർമ്മൻ വാഹന നിർമ്മാതക്കളായ ഓഡി. ഓഡി Q8 ഇ-ട്രോൺ കഴിഞ്ഞയാഴ്ചയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഓഡിയുടെ ഇവി ലൈനപ്പിലെ… ∞
ചൈനീസ് വൈദ്യുതി വാഹന നിര്‍മാതാക്കളായ സീക്കര്‍ തങ്ങളുടെ രണ്ടാമത്തെ കാറായ 009 അവതരിപ്പിച്ചു.
ചൈനീസ് വൈദ്യുതി വാഹന നിര്‍മാതാക്കളായ സീക്കര്‍ (Zeekr) തങ്ങളുടെ രണ്ടാമത്തെ കാറായ 009 അവതരിപ്പിച്ചു. മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ ഇലക്ട്രിക് ആഡംബര കാറായാണ് സീക്കർ 009 അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വാഹന… ∞
599 കി.മീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് കാർ ബിസെഡ് 3.
ബിസെഡ് 4 എക്സ് എന്ന ഇലക്ട്രിക് എസ്യുവിക്ക് ശേഷം ബിസെഡ് 3 എന്ന സെഡാനുമായി ടൊയോട്ട. ചൈനീസ് ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ബിവൈഡിയുമായി സഹകരിച്ച് പുറത്തിറങ്ങുന്ന വാഹനത്തിന് 599 കിലോമീറ്റർ… ∞
ഇലക്ട്രിക് ജീപ്പ് അവഞ്ചർ; ഒറ്റ ചാർജിൽ 550 കി.മീ സഞ്ചരിക്കാം.
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പിന്റെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസ് ഈ വർഷം ആദ്യം ജീപ്പ് അവഞ്ചർ ഇവി കൺസെപ്റ്റ് പുറത്തിറക്കിയിരുന്നു. കമ്പനി ഇപ്പോൾ പാരീസ് മോട്ടോർ ഷോയിൽ ഇലക്ട്രിക് എസ്യുവിയുടെ ഓൾ-വീൽ… ∞
620 കിലോമീറ്റർ റേഞ്ചുമായി വോൾവോയുടെ പോൾസ്റ്റാർ 3.
പോൾസ്റ്റാർ അവരുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ വേരിയന്റായ പോൾസ്റ്റാർ 3 അവതരിപ്പിച്ചു. വോൾവോയുടെ ഏറ്റവും പുതിയ എസ്പിഎ2 പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കപ്പെട്ടിട്ടുള്ളത്. ഉയർന്ന കിലോവാട്ട് ചാർജിങ് റേറ്റുള്ള ബാറ്ററി പാക്കിന് 620 കിലോമീറ്റർ… ∞
ഹോണ്ട പുതിയ ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചു.
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട പുതിയ പ്രൊലോഗ് ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചു. ജനറൽ മോട്ടോഴ്സിന്റെ അൾട്ടിയം പ്ലാറ്റ്ഫോമിലാണ് പുതിയ ഹോണ്ട പ്രോലോഗ് ഇവി വികസിപ്പിച്ചിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഹോണ്ട ഡിസൈൻ സ്റ്റുഡിയോയാണ്… ∞
ചൈനീസ് വാഹന നിർമ്മാതാക്കളായ BYD Auto തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിൽ അവതരിപ്പിക്കുന്നു.
പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ BYD Auto തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ അവതരിപ്പിക്കുന്നു. BYD Auto 3 -യാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ… ∞
ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ടിയാഗോ ഇവി ടാറ്റ പുറത്തിറക്കി.
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടാറ്റ ടിയാഗോ വിപണിയിലെത്തി. നെക്സോൺ ഇവി, നെക്സോൺ ഇവി മാക്സ്, ടിഗോർ ഇവി എന്നിവയ്ക്ക് ശേഷം ടാറ്റാ മോട്ടോഴ്സിന്റെ ഭാഗത്തു നിന്നുള്ള… ∞
600 കി.മീ റേഞ്ചുമായി ഇലക്ട്രിക് എസ്യുവി, സ്കോഡ വിഷൻ 7 എസ്.
ഇലക്ട്രിക് വാഹനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡയും. വിഷൻ 7 എസ് പേരിട്ടിരിക്കുന്ന 7 സീറ്റ് എസ്യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് 2026-ൽ വിപണിയിലെത്തുമെന്ന് സ്കോഡയുടെ പ്രഖ്യാപനം. ഒറ്റ ചാർജിൽ… ∞
456 കി.മീ റേഞ്ചുമായി മഹീന്ദ്ര ഇലക്ട്രിക് എസ്യുവി 400.
2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് എക്സ്യുവി 300-ന്റെ പ്രൊഡക്ഷൻ പതിപ്പായ എസ്യുവി 400 -ന്റെ പ്രദർശനം മഹിന്ദ്ര നടത്തി. ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.… ∞
മെഴ്സിഡസ് എഎംജി ഇക്യുഎസ് 53 4 മാറ്റിക് പ്ലസ്
മെഴ്സിഡസ് എഎംജിയുടെ ഇന്ത്യയിലെ ആദ്യ വൈദ്യുതി കാര്‍ ആണിത്. ഏതാണ്ട് 2.45 കോടി രൂപയാണ് ഇക്യുഎസ് 53യുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. പരമാവധി മൈലേജ് 586 കിലോമീറ്ററാണ് കമ്പനി നല്കുന്ന വാഗ്ദാനം.… ∞
590 കിലോമീറ്റർ മൈലേജുമായി ബിഎംഡബ്ല്യു ഐ 4
മൈലേജിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഇലക്ട്രിക് കാര്‍ ആണ് ബിഎംഡബ്ല്യു ഐ 4. 590 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 83.9 കിലോവാട്ടിന്റെ കരുത്തുറ്റ ബാറ്ററിയാണ് ഇത്ര വലിയ മൈലേജ്… ∞
മഹീന്ദ്ര ഇലക്ട്രിക് എസ്യുവി 400 ഉടൻ പുറത്തിറങ്ങും; പുതിയ അഞ്ച് ഇലക്ട്രിക് എസ്യുവികൾ കൂടി പ്രഖ്യാപിച്ചു.
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ മത്സരം മുറുകുന്നു. എക്സ്യുവി 300-ന്റെ ഇലക്ട്രിക് പതിപ്പായ എക്സ്യുവി 400 സെപ്റ്റംബറിൽ പുറത്തിറങ്ങും എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇ… ∞
ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി-യുടെ ആറ്റോ 3 എസ്യുവി ഓസ്ട്രേലിയൻ വിപണിയിൽ എത്തി.
ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി(ബിൽഡ് യുവർ ഡ്രീം)-യുടെ ആറ്റോ 3 എസ് യു വി ഓസ്ട്രേലിയൻ വിപണിയിൽ എത്തി. BYD Atto 3 SUV-കളുടെ ആദ്യ ലോഡ് ചൈനയിൽ നിന്ന്… ∞
വിവിധ തരത്തിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ എത്തുന്നുണ്ട്. എന്താണ് ഇവ തമ്മിലുള്ള വ്യത്യസം?
വാഹനലോകം പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുന്നതുവരെ ഹൈബ്രിഡ് കാറുകൾക്ക് ഡിമാന്റുണ്ടാകും. എന്നാൽ നിലവിൽ മൈൽഡ്, സ്ട്രോങ്, പ്ലഗ്–ഇൻ തുടങ്ങിയ പേരുകളിൽ ഹൈബ്രിഡ് എത്തുന്നുണ്ട്. എന്താണ് ഇവ തമ്മിലുള്ള വ്യത്യസം? ഒന്നിലധികം ഊർജ സ്രോതസുകളെ… ∞
മിനിയുടെ പുതിയ ഇലക്ട്രിക്ക് അവതാരം ‘മിനി എയ്സ്മാൻ’.
ബിഎംഡബ്ല്യുവിന് കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനി കൂപ്പർ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നു. മിനി എയ്സ്മാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് ക്രോസ്ഓവർ… ∞
ടെസ്ലയെ മറികടക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6.
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 610 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെഡാനുമായി ഹ്യുണ്ടേയ്. ഹ്യുണ്ടേയ്യുടെ ആദ്യ ഇലക്ട്രിക് സെഡാൻ എന്ന പേരിൽ പുറത്തിറങ്ങുന്ന ഐയോണിക് 6-ന് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ… ∞
ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു; വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം.
ന്യൂ ഡൽഹി: ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13.34 ലക്ഷം കവിഞ്ഞുവെന്ന് ഘനവ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജാർ പറഞ്ഞു. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി… ∞
ഓസ്ട്രേലിയയിൽ ഇവി വിപ്ലവം ശക്തി പ്രാപിക്കുന്നു.
ഓസ്ട്രേലിയയിൽ വൈദ്യുത വാഹന വിപണി ശക്തി പ്രാപിക്കുന്നു. 2022 -2023 വർഷത്തിനുള്ളിൽ 30-ലധികം മോഡലുകൾ ആണ് നിരത്തിൽ നിറയുക. കൂടുതൽ പ്രഖ്യാപനങ്ങൾ വാഹന വിപണി പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള ഇന്ധനവില വർധനവും നിലവിലെ… ∞
വോൾവോ XC 40 റീചാർജ് ഇലക്ട്രിക് എസ് യു വി ഇന്ത്യൻ വിപണിയിലേക്ക്.
സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോൾവോ കാർസ് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുന്നു. XC40 റീചാർജ് എസ്യുവിയാണ് കമ്പനി അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ ലോഞ്ച് ജൂലൈ 26 -ന് നടക്കുമെന്ന്… ∞
എംജി-യുടെ പുതിയ ഇലക്ട്രിക് എസ് യു വി എംജി 4.
പുതിയ വൈദ്യുതി കാര്‍ എംജി 4 സെപ്റ്റംബറിൽ ലോക വിപണിയില്‍ അവതരിപ്പിക്കാൻ എംജി. പുതിയ മോഡുലാര്‍ സ്കേലബിള്‍ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് എംജി 4. 2650 എം എം മുതല്‍… ∞
ഓസ്ട്രേലിയയിൽ ജൂൺ മാസത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ പോൾസ്റ്റാർ 2.
സിഡ്നി: ഇലക്ട്രിക് കാർ വിൽപ്പനയിൽ പോൾസ്റ്റാർ 2 ടെസ്ലയെ മറികടന്നു. ജൂൺ മാസത്തിൽ ഓസ്ട്രേലിയയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ പോൾസ്റ്റാർ 2 ആണ്. VFACTS ഇൻഡസ്ട്രി സെയിൽസ് ഡാറ്റ പ്രകാരം… ∞
ഇന്ത്യയ്ക്കായി നിർമ്മിച്ച ആദ്യ സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനവുമായി ടൊയോട്ട.
ന്യൂ ഡൽഹി: ജാപ്പനീസ് വാഹന ഭീമന് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ എസ്യുവിയായ അർബൻ ക്രൂയിസർ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്‍ഫ് ചാർജിംഗ്… ∞
ഒറ്റ റീച്ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ യാത്രചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ യാത്രചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് വാഹന ബാറ്ററിനിര്‍മാണ കമ്പനിയായ കണ്ടെംപററി അംപെരെക്സ് ടെക്നോളജി ലിമിറ്റഡ് (CATL). 255 വാട്ട് അവര്‍ പെര് കിലോഗ്രാം ഊര്‍ജസാന്ദ്രതയുള്ള… ∞
കോണ്ടസ കാറുകൾ വീണ്ടുമെത്തുന്നു; ഇലക്ട്രിക് ആയി.
ഇന്ത്യയിൽ ഒരുകാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന കോണ്ടസ കാറുകൾ വീണ്ടുമെത്തുന്നു. സി.കെ. ബിർള ഗ്രൂപ്പിനു കീഴിലുള്ള ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലായിരുന്ന കോണ്ടസ ബ്രാൻഡിനെ എസ്.ജി എന്ന കമ്പനി സ്വന്തമാക്കിയതോടെയാണ് ഇത്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള… ∞
ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ ഓല.
സ്കൂട്ടർ വിപണിയിലെ ഇലക്ട്രിക് വിപ്ലവമായിരുന്നു ഓല സ്കൂട്ടർ. സ്കൂട്ടറിന് പിന്നാലെ പാസഞ്ചർ കാർ വിപണിയിലും വലിയ മാറ്റങ്ങൾ വരുത്താൻ ഇലക്ട്രിക് കാറുമായി ഓല എത്തുന്നു. കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ഒരു… ∞
കുറഞ്ഞ വിലയിൽ ഇലക്ട്രിക് കാര്‍ എത്തിക്കാന്‍ ഹ്യുണ്ടായി.
ഇന്ത്യൻ വിപണി പിടിക്കാൻ ചെറു ഇലക്ട്രിക്ക് കാറുമായി ഹ്യൂണ്ടായ്. 2028 -നുള്ളിൽ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളിലൊന്നായിരിക്കും ചെറുകാർ. ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയില്‍ ആദ്യം സാന്നിധ്യമറിയിച്ച ചുരുക്കം കമ്പനികളില്‍… ∞
സൗരോർജം കൊണ്ട് സഞ്ചരിക്കുന്ന കാറുമായി നെതർലൻഡ്സ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി.
സൗരോർജം കൊണ്ട് സഞ്ചരിക്കുന്ന കാറുമായി നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ലൈറ്റ്ഇയർ. വാഹനം ഇപ്പോൾ ബുക്ക് ചെയ്യാമെന്നും നവംബർ മുതൽ വിതരണം ആരംഭിക്കുമെന്നും കമ്പനി പറയുന്നു. ലൈറ്റ്ഇയർ… ∞
ടെസ്ല മോഡൽ വൈ കാറുകൾക്ക് വേണ്ടിയുള്ള കാത്തിരുപ്പു അവസാനിക്കുന്നു, ഓസ്ട്രേലിയൻ വിപണിയിൽ എത്തിത്തുടങ്ങി.
ടെസ്ല മോഡൽ 3-ന്റെ എസ്യുവി വേർഷൻ ആയ മോഡൽ വൈ ഓസ്ട്രേലിയൻ വിപണിയിൽ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മുതൽ ടെസ്ല ഷോറൂമുകളിൽ പുതിയ മോഡൽ പ്രദർശിപ്പിച്ചു തുടങ്ങി. മോഡൽ വൈ- യുടെ രണ്ട്… ∞
വിലകുറഞ്ഞ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനി ബി വൈ ഡി ഓസ്ട്രേലിയൻ വിപണിയിൽ.
ചൈനയിൽ നിന്നുള്ള ബി വൈ ഡി (ബിൽഡ് യുവർ ഡ്രീംസ്) കമ്പനി ബി വൈ ഡി ആട്ടോ 3 (BYD Atto 3), ബി വൈ ഡി ഡോൾഫിൻ (BYD Dolphin)… ∞
ഒറ്റ ചാർജിൽ 528 കി.മീ; കിയ ഇവി 6 ഇന്ത്യൻ വിപണിയിൽ.
കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനം ഇവി 6 വിപണിയിലെത്തി. ഒറ്റ ചാർജിൽ 528 കിലോമീറ്റർ വാഹനം സഞ്ചരിക്കും. വില പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ 355 ബുക്കിങ് ലഭിച്ചെന്നും സെപ്റ്റംബറിൽ വാഹനം… ∞
i4 ഇലക്ട്രിക് സെഡാന് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ച് BMW.
2021 ഡിസംബറില്‍ iX ഇലക്ട്രിക് എസ് യു വിയും 2022 മാര്‍ച്ചില്‍ മിനി ഇലക്ട്രിക്കും പുറത്തിറക്കിയ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് i4. ഒറ്റ ചാര്‍ജില്‍ 590… ∞
ഓസ്ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നു.
ഓസ്ട്രേലിയയിൽ ഇലക്ട്രിക് കാർ വിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ 7618 ഇലക്ട്രിക് വാഹങ്ങൾ വിറ്റതായി രേഖകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 200 ശതമാനത്തിലധികം… ∞
ടൈകാൻ: പോർഷെയുടെ ആദ്യ വൈദ്യുത മോഡൽ
പോർഷെയുടെ പൂർണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാൻ. വിവിധ മോഡുകളിൽ ഒറ്റ ചാർജിൽ 370 കിലോമീറ്റർ മുതൽ 512 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്.… ∞
വാഹന വ്യവസായം ഇവി വിപ്ലവത്തിലേക്ക്; കാരണം എന്താണ് ?
വാഹന വ്യവസായം ഇവി വിപ്ലവത്തിലേക്ക്. നിരത്തുകൾ ഇലകട്രിക്ക് മോഡലുകള്‍ കീഴടക്കിത്തുടങ്ങി. ഭാവിയിലെ ഇന്ധനം വൈദ്യുതി ആയിരിക്കും എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. എന്താണ് ഈ ഇവി വിപ്ലവത്തിലേക്ക് നമ്മുടെ വാഹനമേഖലയെ… ∞
ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച കൂടുതൽ വേഗമാക്കാൻ ടാറ്റ പവറുമായി കൈകോർത്ത് ഹ്യുണ്ടേയ് ഇന്ത്യ.
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി വളർത്താൻ ടാറ്റ പവറുമായി കൈകോർത്ത് ഹ്യുണ്ടേയ്. ഹ്യുണ്ടേയ് ഇന്ത്യയുടെ ഡീലർഷിപ്പുകളിൽ ടാറ്റ പവറിന്റെ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നനുള്ള ധാരണാപത്രം ഇരുകമ്പനികളും ഒപ്പുവച്ചു. ഡീലർഷിപ്പുകളിലെ ചാർജിങ് സ്റ്റേഷനുകൾ… ∞
ചെറിയ എസ്യുവിയും വലിയ സെഡാനും ചേർത്ത് ഓസ്ട്രേലിയയിൽ ഇലക്ട്രിക് കാറുകളുടെ ശ്രേണി വിപുലീകരിക്കാൻ ബിഎംഡബ്ല്യു.
ബിഎംഡബ്ല്യു ഓസ്ട്രേലിയയിലെ നിലവിലുള്ള ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് i7 വലിയ സെഡാനും കോംപാക്റ്റ് iX1 എസ്യുവിയും എത്തുന്നു. രണ്ട് മോഡലുകളും ബിഎംഡബ്ല്യു ഓസ്ട്രേലിയ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. “Register Your Interest”… ∞
400 കിലോമീറ്റർ റേഞ്ചുമായി പുതിയ ടാറ്റ നെക്സോൺ ഈ മാസം 11-ന് ഇന്ത്യൻ വിപണിയിൽ.
400 കി.മീ റേഞ്ചുമായി പുതിയ ടാറ്റ നെക്സോൺ. വലിയ ബാറ്ററി പാക്കുമായി എത്തുന്ന നെക്സോൺ ഈ മാസം 11-ന് വിപണിയിലെത്തും. പരീക്ഷണ സാഹചര്യങ്ങളിൽ 400 കിലോമീറ്റർ റേഞ്ച് ലഭിച്ച വാഹനത്തിന് റോഡ്… ∞
502 കി.മീ. റേഞ്ചുമായി ഹ്യുണ്ടേയ് അയോണിക് 5.
ഇലക്ട്രിക് വാഹനമായ അയോണിക് 5 നെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ഹ്യുണ്ടേയ്. ഈ വർഷം അവസാനം വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് 5.… ∞
ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഹോണ്ട; 2030 -ഓടെ 30 പുതിയ ഇവി മോഡലുകൾ.
ടോക്കിയോ: ഇലക്ട്രിക് വാഹന വിപണിയിൽ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ജപ്പാൻ വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ. 2030-ഓടെ ആഗോളതലത്തിൽ 30-ലധികം ഇലക്ട്രിക് വാഹന മോഡലുകൾ പുറത്തിറക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ടെസ്ലയെ പോലുള്ള… ∞
ഇന്ത്യയിൽ ഇവി വിപ്ലവം സൃഷ്ടിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും കൈകോർക്കുന്നു.
മുംബൈ: ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന എതിരാളികളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും കൈകോർത്ത് ഇവി വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മഹീന്ദ്രയും ടാറ്റയും ഒന്നിച്ച് ആരംഭിക്കുന്ന സംരംഭത്തിന് റിവോ… ∞
ഇലക്ട്രിക് എസ് യു വി കൂപ്പെ കൺസെപ്റ്റ് പ്രദർശിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; 500 കി.മീ വരെ റേഞ്ച്.
ഇലക്ട്രിക് വാഹനലോകം ഭരിക്കാൻ ടാറ്റയുടെ പുതിയ എസ്യുവി കൺസെപ്റ്റ്. കേർവ് എന്നു പേരിട്ടിരിക്കുന്ന കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഭാവിയിൽ വാഹനങ്ങൾ ടാറ്റ പുറത്തിറക്കും. നെക്സോണിന് മുകളിൽ സ്ഥാനം പിടിക്കുന്ന മിഡ് സൈസ് എസ്യുവി… ∞
പാരമ്പര്യേതര ഊർജ്ജരംഗത്ത് ഇന്ത്യയ്ക്ക് വൻ മുന്നേറ്റം; ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ന്യൂ ഡൽഹി: പെട്രോൾ, ഡീസൽ വില അനുദിനം വർധിക്കുമ്പോൾ ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറായ ടൊയോട്ട… ∞
ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 1210 കിലോമീറ്റർ റേഞ്ച് തരുന്ന ബാറ്ററി പുറത്തിറക്കി ONE എന്ന അമേരിക്കൻ കമ്പനി.
ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 1210 കിലോമീറ്റർ റേഞ്ച് തരുന്ന ബാറ്ററിയുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കി 'അവർ നെക്സ്റ്റ് എനർജി' (ONE) എന്ന അമേരിക്കൻ കമ്പനി. റീചാർജ് ചെയ്യാതെ തന്നെ 752 മൈൽ… ∞
ടൊയോട്ടയും ഇലക്ട്രിക് കാർ നിർമ്മാണത്തിലേക്ക്.
ലോകത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ ഇലകട്രിക് കാർ നിർമ്മാണത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ ആ പാത പിന്തുടർന്ന് ടൊയോട്ടയും. 15 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. നിലവിൽ ഹൈബ്രിഡ്… ∞
പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിട പറയാനൊരുങ്ങി ലോകത്തിലെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിട പറയാനുള്ള നീക്കത്തിലാണ് ലോകത്തിലെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും. വോള്‍വോ ഉള്‍പ്പെടെയുള്ള ആഡംബര വാഹന നിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടത്തി കഴിഞ്ഞു.… ∞