മു​ങ്ങു​ന്ന ക​പ്പ​ലി​ൽ​നി​ന്ന് 12 ബം​ഗ്ലാ​ദേ​ശി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

കോ​​​​ൽ​​​​ക്ക​​​​ത്ത: മു​​​​ങ്ങി​​​​ത്താ​​ഴു​​ന്ന ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 12 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ പോ​​​​ലീ​​​​സും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ മു​​​​രി ഗം​​​​ഗാ ന​​​​ദി​​​​യി​​​​ൽ ആണ്
സം​​​​ഭ​​​​വം.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഖു​​​​ൽ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​വി തം​​​​ജി​​​​ദ് എ​​​​ന്ന കാ​​​​ർ​​​​ഗോ ഷി​​​​പ്പാ​​​​ണ് മ​​​ണ​​​ൽ​​​തി​​​ട്ട​​​യി​​​ലി​​​ടി​​​ച്ചു മു​​​​ങ്ങി​​​​യ​​​​ത്.സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ക​​​ൽ​​​ക്ക​​​രി ചാ​​​ര​​​മാ​​​ണ് ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​​ൽ കാ​​​​ഴ്ച മ​​​​റ​​​​ഞ്ഞ​​​​താ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

Leave a Reply

Your email address will not be published. Required fields are marked *