വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് 12കാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു. കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാൻ മറിഞ്ഞത്. വീടിനോട് ചേർന്ന് കടന്ന് പോകുന്ന വൈദ്യുതി ലൈനിൽ വീട്ടിൽ നിന്ന് അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *