രാഷ്‌ട്രപതിയുടെ വിശിഷ്‌ട, സ്തുത്യർഹ സേവന മെഡലുകൾ 19 മലയാളികൾക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ വി​​​​ശി​​​​ഷ്‌​​​​ട, സ്തു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള മെ​​​​ഡ​​​​ലു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. വി​​​​ശി​​​​ഷ്‌​​​​ട സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള മെ​​​​ഡ​​​​ലി​​​​ന് കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​ൽ​​​​നി​​​​ന്ന് എ​​​​സ്പി ഷാ​​​​ന​​​​വാ​​​​സ് അ​​​​ബ്‌​​​​ദു​​​​ൾ സാ​​​​ഹി​​​​ബും കേ​​​​ര​​​​ള ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് സ്റ്റേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ എ​​​​ൻ.​​​​രാ​​​​ജേ​​​​ന്ദ്ര​​​​നാ​​​​ഥും അ​​​​ർ​​​​ഹ​​​​രാ​​​​യി. ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രാ​​​​യ ഐ.​​​​ബി. റാ​​​​ണി, കെ.​​​​വി. ശ്രീ​​​​ജേ​​​​ഷ്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഷാ​​​​ജി ചെ​​​​റി​​​​യാ​​​​ൻ എ​​​​ന്നി​​​​വ​​​​രും വി​​​​ശി​​​​ഷ്‌​​​​ട സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള മെ​​​​ഡ​​​​ലി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യി.

കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​ലെ എ​​​​എ​​​​സ്പി എ.​​​​പി. ച​​​​ന്ദ്ര​​​​ൻ, എ​​​​സി​​​​പി​​​​മാ​​​​രാ​​​​യ ടി. ​​​​അ​​​​ഷ്റ​​​​ഫ്, സി.​​​​പ്രേ​​​​മാ​​​​ന​​​​ന്ദ കൃ​​​​ഷ്ണ​​​​ൻ, ഡി​​​​വൈ​​​​എ​​​​സ്പി​​​​മാ​​​​രാ​​​​യ കെ.​​​​ഇ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ൻ വെ​​​​ളു​​​​ത്തേ​​​​ട​​​​ൻ, ടി. ​​​​അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, എം. ​​​​ജോ​​​​സ് മ​​​​ത്താ​​​​യി, മ​​​​നോ​​​​ജ് വ​​​​ട​​​​ക്കേ​​​​വീ​​​​ട്ടി​​​​ൽ, എ​​​​സ്ഐ​​​​മാ​​​​രാ​​​​യ ടി. ​​​​സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ, പി. ​​​​പ്ര​​​​മോ​​​​ദ് ദാ​​​​സ് തു​​​​ട​​​​ങ്ങി പ​​​​ത്തു​​​​പേ​​​​ർ സ്തു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള മെ​​​​ഡ​​​​ലി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യി. ജി​​​​ല്ലാ ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ എ.​​​​എ​​​​സ്. ജോ​​​​ഗി, സീ​​​​നി​​​​യ​​​​ർ ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് റ​​​​സ്ക്യൂ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ കെ.​​​​എ. ജാ​​​​ഫ​​​​ർ​​​ഖാ​​​​ൻ, വി.​​​​എ​​​​ൻ. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ, ജ​​​​യി​​​​ൽ വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​യ ടി. ​​​വി. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, എ​​​​സ്. മു​​​​ഹ​​​​മ്മ​​​​ദ് ഹു​​​​സൈ​​​​ൻ, കെ. ​​​​സ​​​​തീ​​​​ഷ് ബാ​​​​ബു, എ.​​​​ രാ​​​​ജേ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും സ്തു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള മെ​​​​ഡ​​​​ൽ ല​​​​ഭി​​​​ച്ചു.

ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ലെ കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി ആ​​​​ർ.എ​​​​സ്. ഷി​​​​ബു, എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ധീ​​​​ര​​​​ത​​​​യ്ക്കു​​​​ള്ള മെ​​​​ഡ​​​​ലി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യി. 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പോ​​​​ലീ​​​​സ്, ഫ​​​​യ​​​​ർ, ഹോം ​​​​ഗാ​​​​ർ​​​​ഡ് ആ​​​​ൻ​​​​ഡ് സി​​​​വി​​​​ൽ ഡി​​​​ഫ​​​​ൻ​​​​സ്, ജ​​​​യി​​​​ൽ എ​​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ​സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന 982 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് വി​​​​വി​​​​ധ മെ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *