ഓസ്‌ട്രേലിയ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് റിപ്പോര്‍ട്ട്

സിഡ്‌നിയിലെ ബോണ്ടായി ബീച്ചില്‍ ഭീകരരുടെ വെടിയേറ്റ് 15 പേര്‍ മരിക്കുകയും ന്‌ല്പതോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ ആലോചിക്കുന്നു.

വിദ്വേഷ പ്രസംഗങ്ങളും തീവ്രവാദ ആശയങ്ങളും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വേഗത്തില്‍ ബ്ലോക്ക് ചെയ്യാനും അവയുടെ ഉറവിടം കണ്ടെത്താനും ടെക് കമ്പനികളോട് സര്‍ക്കാര്‍ കര്‍ശനമായി ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *