തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ചും, പ്രാദേശിക വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തിയും, ആത്മനിര്‍ഭര്‍ ഭാരത് ആശയത്തെ പിന്തുണയ്ക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങള്‍ക്കും സുരക്ഷാ വെല്ലുവിളികള്‍ക്കും വേഗതയും കൃത്യതയുമാര്‍ന്ന പരിഹാരമാര്‍ഗങ്ങള്‍ അനിവാര്യമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്സ് സര്‍വീസിന്റെ 2024 ബാച്ച് പ്രൊബേഷനര്മാരോട് സംവദിക്കുകയായിരുന്നു രാഷ്ട്രപതി.
ആത്മനിര്‍ഭര്‍ ഭാരത് ആശയത്തെ പിന്തുണയ്ക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

