റീല്‍സ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിച്ച രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ചാണ് എറണാകുളം- പൂനെ എക്സ്പ്രസ് നിര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചിത്രീകരിച്ചത്. പുലര്‍ച്ചെ 1.50ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഓടി തുടങ്ങിയ ഉടനെയാണ് സംഭവം നടന്നത്.
ട്രെയിന്‍ നിര്‍ത്തിച്ച് റീല്‍സ് ചിത്രീകരണം: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

