പുതുവത്സരത്തില്‍ ഡല്‍ഹിയെ നടുക്കാന്‍ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം ‘ഓപ്പറേഷന് ആഘത് 3.0’ലൂടെ തൂത്തെറിഞ്ഞ് ഡല്‍ഹി പോലീസ്.പുതുവത്സരാഘോഷങ്ങളുടെ മറവില്‍ രാജ്യതലസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ പദ്ധതിയിട്ട കുറ്റവാളി സംഘങ്ങളെയും ലഹരിമാഫിയ സംഘത്തെയുമാണ്.ഡല്‍ഹി പോലീസ്.വേരോടെ പിഴുതെറിഞ്ഞത്.’ഓപ്പറേഷന് ആഘത് 3.0’ (Operation Aghat 3.0) എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കുപ്രസിദ്ധ കുറ്റവാളികളടക്കം 1306 പേരെയാണ് പോലീസ് വലയിലാക്കിയത്.
പുതുവത്സരത്തില്‍ ഡല്‍ഹിയില്‍ ആക്രമ പദ്ധതി; ഓപ്പറേഷന് ആഘത് 3.0’ലൂടെ തൂത്തെറിഞ്ഞ് ഡല്‍ഹി പോലീസ്

