ഇടുക്കി കരിങ്കുന്നത്തിന് സമീപം.ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ്12 പേര്‍ക്ക് പരിക്കേറ്റു മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്.പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സംഭവമറിഞ്ഞ് ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി
ഇടുക്കി കരിങ്കുന്നത്തിന് സമീപം ബസ് അപകടം;മൂന്ന് പേർക്ക് ഗുരുതര പരിക്ക്

