ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതിയുടെ (Energy Connect) ഭാഗമായുള്ള 1,500 സ്റ്റീല്‍ ടവറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇത് സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, NSW എന്നീ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ ക്ലീന്‍ എനര്‍ജി കൈമാറാന്‍ സഹായിക്കും.
കടുത്ത ചൂടും പാനലുകളിലെ ചെറിയ വിള്ളലുകളും സോളാര്‍ പാനലുകളുടെ ആയുസ്സ് 11 വര്‍ഷമായി കുറച്ചേക്കാം എന്ന് സിഡ്നിയിലെ UNSW ഗവേഷകര്‍ ഇന്ന് മുന്നറിയിപ്പ് നല്‍കി.

