മുഹമ്മദ് നബിയുടെ ആകാശാരോഹണ സ്മരണ പുതുക്കുന്ന ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഒമാനിലും കുവൈത്തിലും പൊതു അവധി പ്രഖ്യാപിച്ചു.ജനുവരി 18, ഞായറാഴ്ച ആയിരിക്കും പൊതു അവധി.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും ഈ അവധി ബാധകമായിരിക്കും.വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയുള്ളവര്‍ക്ക് ഞായറാഴ്ച കൂടി ലഭിക്കുന്നതോടെ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും

