ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപോറ ജില്ലയിൽ ബോർഡർ ഗാർഡിംഗ് ഫോഴ്സിന്റെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ബിഎസ്എഫ് ജവാൻ മരിച്ചു.
ബിഎസ്എഫ് ക്യാന്പിൽ തീപിടിത്തം; ജവാൻ മരിച്ചു

