ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് ഫു​ട്‌​ബോ​ള്‍ച സെ​ന​ഗ​ല്‍ VS മൊ​റോ​ക്കോ ഫൈനൽ

റാ​ബ​ത്ത് (മൊ​റോ​ക്കോ): ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ സെ​ന​ഗ​ലും ആ​തി​ഥേ​യ​രാ​യ മൊ​റോ​ക്കോ​യും ഏ​റ്റു​മു​ട്ടും. മു​ഹ​മ്മ​ദ് സ​ല​യു​ടെ ഈ​ജി​പ്തി​നെ സാ​ദി​യൊ മാ​നെ 78-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ 1-0നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സെ​ന​ഗ​ലി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം.

മൊ​റോ​ക്കോ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ നൈ​ജീ​രി​യ​യെ 4-2നു കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും മ​ത്സ​രം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *