വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഗു​ജ​റാ​ത്തി​ന് ടോ​സ്; ആ​ർ​സി​ബി​ക്ക് ബാ​റ്റിം​ഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീം: ​സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഗ്രെ​യ്സ് ഹാ​രി​സ്, ഡ​യാ​ല​ൻ ഹേ​മ​ല​ത, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദൈ​ൻ ഡി ​ക്ല​ർ​ക്ക്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ലി​ൻ​സി സ്മി​ത്ത്, ലൗ​റ​ൻ ബെ​ൽ.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, ആ​ഷ്ലെ ഗാ​ർ​ഡ്‌​ന​ർ (ക്യാ​പ്റ്റ​ൻ), ശി​വാ​നി സിം​ഗ്, ജോ​ർ​ജി​യ വെ​യ​ർ​ഹാം, ഭാ​ർ​തി ഫു​ൽ​മാ​ലി, ക​നി​ക അ​ഹു​ജ, കാ​ഷ്‌​വീ ഗാ​തം, ത​നു​ജ ക​ൻ​വ​ർ, രാ​ജേ​ഷ്വ​രി ഗാ​യ​ക്‌​വാ​ദി, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ.

Leave a Reply

Your email address will not be published. Required fields are marked *