കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ (ജനുവരി 20) ആരംഭിക്കും.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. സര്‍ക്കാരിന്റെ വരാനിരിക്കുന്ന വര്‍ഷത്തെ പദ്ധതികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമുള്ള പ്രഖ്യാപനങ്ങള്‍ ഇതിലുണ്ടാകും.ജനുവരി 29-ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.പിണറായി വിജയന് സര്‍ക്കാരിന്റെ ഈ കാലയളവിലെ നിര്‍ണ്ണായകമായ ഒരു ബജറ്റായിരിക്കും ഇത്.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ജനുവരി 21, 22, 27 തീയതികളില്‍ നടക്കും.ഫെബ്രുവരി ആദ്യവാരം വരെ സമ്മേളനം തുടരാനാണ് നിലവിലെ തീരുമാനം
2026ലെ കേരള നിയമസഭാ ബജറ്റ് സമ്മേളനം 20 ന് ; 29 ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും

