നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച; കേ​ര​ള നേ​താ​ക്ക​ള്‍ ഡ​ൽ​ഹി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള നേ​താ​ക്ക​ള്‍ ഹൈ​ക്ക​മാ​ന്‍​ഡു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് ഡ​ൽ​ഹി​യി​ല്‍ എ​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ഹു​ല്‍ ഗാ​ന്ധി, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം സ്ഥാ​നാ​ഥി ച​ര്‍​ച്ച​യും ന​ട​ക്കും. എ​റ​ണാ​കു​ള​ത്തെ മ​ഹാ​പ​ഞ്ചാ​യ​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി അ​വ​ഗ​ണി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ശ​ശി ത​രൂ​ര്‍ എം​പി ച​ർ​ച്ച​യി​ൽ​നി​ന്ന് വി​ട്ടു​നി​ല്‍​ക്കും.

Leave a Reply

Your email address will not be published. Required fields are marked *