റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു​വീ​ണു

ക​ണ്ണൂ​ർ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു​വീ​ണു. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. കണ്ണൂര്‍ ജില്ലാ കളക്ടറും കമ്മീഷണറും മറ്റ് ഉദ്യഗസ്ഥരും ചേർന്നാണ് മന്ത്രിയെ താങ്ങിയെടുത്തത്.

അല്‍പസമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി, ന​ട​ന്നാ​ണ് ആം​ബു​ല​ൻ​സി​ൽ ക​യ​റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *