കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും റിക്കാർഡ് കുതിപ്പുമായി സ്വര്‍ണവില. ഗ്രാമിന് 265 രൂപയും പവന് 2,360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 15,140 രൂപയിലും പവന് 1,21,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
1.21 ലക്ഷം പിന്നിട്ട് സ്വർണവില

