ത​മി​ഴ്നാ​ട്ടി​ൽ ഭൂ​ച​ല​നം; നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നു​മി​ല്ല

വി​രു​ദ്ധ​ന​ഗ​ർ: ത​മി​ഴ്നാ​ട് വി​രു​ദ്ധ​ന​ഗ​റി​ൽ നേ​രി​യ ഭൂ​ച​ല​നം. ശി​വ​കാ​ശി, രാ​ജ​പാ​ള​യം, ശ്രീ​വ​ല്ലി​പു​ത്തൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ മൂ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വ്യാ​ഴം രാ​ത്രി ഒ​ൻ​പ​തി​നു ശേ​ഷ​മാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *