തിരുവനന്തപുരം: കർക്കടക വാവുബലി ചടങ്ങുകൾ പ്രധാനമായും നടക്കുന്ന തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രവും അനുബന്ധ ബലി കടവുകളും പിൽഗ്രിം ടൂറിസത്തിന്റെ (തീർത്ഥാടന ടൂറിസം) ഭാഗമാക്കി വികസിപ്പിക്കുമെന്ന് ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇതിനായുള്ള വികസനപ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രവും ബലി കടവുകളും തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമാക്കും: മന്ത്രി കെ. മുരളീധരൻ

