തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്കത്തോൺ മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തു. വയോജനങ്ങളുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും മുൻനിർത്തി സംഘടിപ്പിച്ച വാക്കത്തോണിൽ മുതിർന്ന കായികതാരങ്ങൾ, എൻ.എസ്.എസ്. വോളണ്ടിയർമാർ, സ്കൂൾ-കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അന്താരാഷ്ട്ര വയോജന ദിനം; വാക്കത്തോൺ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു

