ഗോസ്ഫോര്‍ഡ് : മലയാളി പത്രത്തിന്റെ അക്ഷരോത്സവത്തില്‍ പ്രേക്ഷകരെ ചിന്തിപ്പിച്ചും കരയിപ്പിച്ചും ഗിരീഷ് സംവിധാനം ചെയ്ത നാടകം. അതെന്താ എന്ന് പേരിട്ട മൈക്രോ നാടകത്തില്‍ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് പറഞ്ഞത്.ഇതിനോടകം നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം ഗോസ്ഫോഡിലും ശ്രദ്ധ പിടിച്ചുപറ്റി.മകനായി ഗിരീഷും അച്ഛനായി ഉമേഷും തകര്‍ത്തഭിനയിച്ചു.സ്കോട്ടിഷ് കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത നാടകമാണ് അതെന്താ…
അതെന്താ?ചിന്തിപ്പിച്ചും കരയിപ്പിച്ചും മെല്‍ബണ്‍ KEPTA നാടകം

