Autsralian cruise ship Bb Coral Adventurer, Papua New Guinea തീരപ്രദേശത്ത് പാറയില്‍ ഇടിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവം Lae നഗരത്തിന് സമീപമുള്ള കടല്‍ പ്രദേശത്താണ് ഉണ്ടായത്. കപ്പലില്‍ യാത്രക്കാരും ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 120-ലധികം പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പല്‍ ഓപ്പറേറ്റര്‍ വ്യക്തമാക്കി. Cor-a-l Exp-e-d-i-tion-s നടത്തിപ്പിലുള്ള കപ്പലിലെ എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാഥമിക സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് Papua New Guineaയിലെ ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും കപ്പലിന്റെ സുരക്ഷാ നില പരിശോധിക്കുന്നതിനുമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്

