ബംഗ്ലാദേശിൽ വോട്ടെടുപ്പ് പൂർത്തിയായി

ബംഗ്ലദേശിലെ പതിമൂന്നാമത് പൊതു തിരഞ്ഞെടുപ്പും ഹിതപരിശോധനയും പൂർത്തിയായി. പൊതുവെ സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് ജില്ലകളിൽ ഗ്രനേഡ് സ്ഫോടനങ്ങൾ ഉണ്ടായി. വോട്ടെടുപ്പിനിടെ ആരോഗ്യപരമായ കാരണങ്ങളാൽ നാല് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *