ബജറ്റിലെ നേട്ടങ്ങൾ ജനങ്ങളോട് വിവരിക്കാൻ ബിജെപി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ൾ വി​​​വ​​​രി​​​ക്കാ​​​ൻ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ബി​​​ജെ​​​പി. 150 ഇ​​​ട​​​ങ്ങ​​​ളി​​​ൽ നൂ​​​റി​​​ല​​​ധി​​​കം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ വി​​​നി​​​യോ​​​ഗി​​​ച്ചും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നാ​​​ണു പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​രു​​​ണ്‍ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണു ബ​​​ജ​​​റ്റ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ബ​​​ജ​​​റ്റി​​​ന്‍റെ വാ​​​ർ​​​ത്ത​​​ക​​​ളെ​​​ത്തി​​​ക്കാ​​​ൻ ബി​​​ജെ​​​പി മ​​​ന്ത്രി​​​മാ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും.

Leave a Reply

Your email address will not be published. Required fields are marked *