ഡോ. സുരേഷ്‌കുമാര്‍ മധുസൂദനൻ ബ്രിക്സ് ബിസിനസ് കൗണ്‍സിലിൽ

കൊ​​​ച്ചി: സീ​​​ഗ​​​ള്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഗ്രൂ​​​പ്പി​​​ന്‍റെ ചെ​​​യ​​​ര്‍മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​സു​​​രേ​​​ഷ്‌​​​കു​​​മാ​​​ര്‍ മ​​​ധു​​​സൂ​​​ദ​​​ന​​​നെ ബ്രി​​​ക്സ് ബി​​​സി​​​ന​​​സ് കൗ​​​ണ്‍സി​​​ലി​​​ലേ​​​ക്ക് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു.

സ്‌​​​കി​​​ല്‍സ് അഡ്വാന്‍ സ്ഡ് ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍ വ​​​ര്‍ക്കിം​​​ഗ് ഗ്രൂ​​​പ്പി​​​ലേ​​​ക്കാ​​​ണു നാ​​​മ​​​നി​​​ർ​​​ദേ​​​ശം. ഇ​​​ന്ത്യ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ബ്രി​​​ക്സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *