കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി നല്കി കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ കളിക്കണോ എന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ സാധ്യത ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിവിട്ട് മലബാറിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നു ടീമുകൾ പ്രതികരിച്ചു.

