1.21 ലക്ഷം പിന്നിട്ട് സ്വർണവില

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും റിക്കാർഡ് കുതിപ്പുമായി സ്വ​ര്‍​ണ​വി​ല. ഗ്രാ​മി​ന് 265 രൂ​പ​യും പ​വ​ന് 2,360 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 15,140 രൂ​പ​യിലും പ​വ​ന് 1,21,120 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *