യുഎഇയിൽ കനത്ത മഴ; മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രത നിർദ്ദേശം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് (Flash Flood) സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ജാഗ്രത തുടരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കും തത്സമയ അപ്‌ഡേറ്റുകൾക്കുമായി അധികൃതരുടെ അറിയിപ്പുകൾ ശ്രദ്ധിക്കാൻ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *