സിഡ്നിയിലെ ബോണ്ടായ് ബീച്ച് സംഭവത്തിന് ശേഷം, സിഡ്നി സിറ്റിയില്‍ സുരക്ഷ ശക്തമാക്കി.ക്രിസ്തുമസ് അടുത്തതോടെ ക്രിസ്തുമസ് മാര്‍ക്കറ്റുകളായ ദി റോക്സ് മാര്‍ട്ടിന്‍ പ്ലേസ് എന്നിവിടങ്ങളില്‍ ക്രിസ്മസ് വിപണികള്‍ സജീവമാണ്.
വൈകുന്നേരങ്ങളില്‍ ഇവിടങ്ങളില്‍ പോലീസിന്റെ പ്രത്യേക പട്രോളിംഗ് ഉണ്ടാകും.പൊതു ഇടങ്ങളിലെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് പ്രധാന ഷോപ്പിംഗ് സെന്ററുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബാഗ് പരിശോധനയും മറ്റും കര്‍ശനമാക്കിയിട്ടുണ്ട്.

