തൊടുപുഴ. ഇടുക്കി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 17 ഭാഗത്തില്‍ സോക്കര്‍ സ്‌കൂള്‍ തൊടുപുഴ (21) ഹീറോസ് മൂലമറ്റത്തെ പരാജയപ്പെടുത്തി.അണ്ടര്‍ 15 വിഭാഗത്തില്‍ സോക്കര്‍ സ്‌കൂള്‍(10) ധന്വന്തരി വൈദ്യശാല ഫുട്‌ബോള്‍ ക്ലബ്ബിനെ കീഴടക്കി വിജയെ നേടി.അണ്ടര്‍ 13 വിഭാഗത്തില്‍ സോക്കര്‍ സ്‌കൂള്‍(10)പ്രൊഡജി ഫുട്‌ബോള്‍ ക്ലബ്ബിന്റെ മേല്‍ വിജയം നേടി.അടുത്തമാസം നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് മൂന്നു വിഭാഗത്തിലും സോക്കര്‍ സ്‌കൂള്‍ ജില്ലയെ പ്രതിനിധീകരിക്കും
ഇടുക്കി ജില്ലാ യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തൊടുപുഴ സോക്കര്‍ സ്‌കൂളിന് വിജയം

