ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച !

ആഗോള വിപണികളിലെ തിരിച്ചടിയെത്തുടർന്ന് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. രാവിലെ 09:23-ഓടെ ബിഎസ്ഇ സെൻസെക്സ് 217 പോയിന്റ് (0.26%) താഴ്ന്ന് 83,601 ലും, എൻഎസ്ഇ നിഫ്റ്റി 81 പോയിന്റ് (0.31%) ഇടിഞ്ഞ് 25,695 ലും എത്തി. വിപണിയിലെ പൊതുവായ ബലഹീനത മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളിലും പ്രകടമാണ്.

Leave a Reply

Your email address will not be published. Required fields are marked *