ബ​ജ​റ്റി​നെ പ​രി​ഹ​സി​ച്ച് ജോ​യ് മാ​ത്യൂ

കൊ​ച്ചി: ബ​ജ​റ്റി​നെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യൂ. വോ​ട്ട് ചു​ര​ത്താ​ൻ കി​റ്റി​ന്‍റെ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​യ​പ്പോ​ള്‍, ഇ​നി ഒ​രേ​യൊ​രു ര​ക്ഷ ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്വ​പ്‌​ന​ങ്ങ​ൾ കു​ത്തി​നി​റ​ച്ച ബ​ജ​റ്റ് മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വ​ല്ലാ​തെ എ​ണ്ണ​തേ​പ്പി​ക്ക​ല്ലേ ബാ​ൽ ഗോ​പാ​ലേ​ട്ടാ​യെ​ന്ന പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് ജോ​യ് മാ​ത്യൂ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ബ​ജ​റ്റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന​ട​ക്കം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *