മുന്‍ പ്രധാനമന്ത്രി ഭാരതരത്‌ന അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതാദര്‍ശങ്ങളോടുള്ള ആദരസൂചകമായി ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്ട്ര പ്രേരണ സ്ഥല്‍ ഉദ്ഘാടനം ചെയ്യും. അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് മോദിയുടെ ലഖ്നൗ സന്ദര്‍ശനം. ഏകദേശം 230 കോടി രൂപ ചെലവില്‍ 65 ഏക്കര്‍ വിസ്തൃതിയിലാണ് രാഷ്ട്ര പ്രേരണ സ്ഥലിന്റെ നിര്‍മ്മാണം
പ്രധാനമന്ത്രി നരേന്ദ്രമോദി ലഖ്നൗവില്‍ രാഷ്ട്ര പ്രേരണ സ്ഥല്‍ ഉദ്ഘാടനം ചെയ്യും

