ത​മി​ഴ്നാ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട് എ​ൻ​ഡി​എ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തുടക്കം. പ്ര​ചാ​ര​ണ​ത്തി​ന്‍റെ​ഭാ​ഗ​മാ​യി ചെ​ങ്ക​ൽ​പ്പേ​ട്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​റ്റ​ൻ റാ​ലി ന​ട​ത്തും. മോ​ദി​ക്കൊ​പ്പം ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും അ​ണി​നി​ര​ക്കും.

കേ​ര​ള​ത്തി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തു​ക. ചെ​ങ്ക​ൽ​പ്പേ​ട്ടി​ൽ തു​ട​ങ്ങു​ന്ന റാ​ലി​യി​ൽ എ​ട​പ്പാ​ടി പ​ള​നി​സാ​മി, ടി.​ടി.​വി. ദി​ന​ക​ര​ൻ, അ​ൻ​പു​മ​ണി രാ​മ​ദാ​സ് തു​ട​ങ്ങി​യ ഘ​ട​ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. പൊ​തു​യോ​ഗ​ത്തി​ന് ശേ​ഷം മോ​ദി ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

അ​തേ​സ​മ​യം, വി​ബി ജി ​റാം ജി ​ബി​ല്ലി​നെ​തി​രെ ബ​ദ​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ.

Leave a Reply

Your email address will not be published. Required fields are marked *