കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തെ തങ്ങളുടെ രാജ്യാന്തര ശൃംഖലയുടെ ഭാഗമാക്കിയതായി സൗദിയ അറിയിച്ചു. ഇന്ത്യയിൽ സൗദിയ സർവീസ് നടത്തുന്ന ഏഴാമത്തെ നഗരമാണ് കോഴിക്കോട്.
നേരിട്ടുള്ള പുതിയ വിമാനസർവീസുകൾ ഉടൻ ആരംഭിക്കും.
പുതിയ നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നു; മലയാളികൾക്ക് പുതുവർഷ സമ്മാനം.

