ബംഗ്ലാദേശിനെ തൊട്ടാല്‍ പാകിസ്താന് മിസൈലുകളും ഞങ്ങളും അകലെയല്ലെന്ന് ഓര്‍ക്കുക; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി ഷെരീഫിന്റെ അനുയായി. ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി പാകിസ്താന് മുസ്ലീം ലീഗിലെ (പിഎംഎല്‍) യുവജന വിഭാഗം നേതാവ് കമ്രാന്‍ സയീദ് ഉസ്മാനി. ബംഗ്ലാദേശിനെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ പാക് സൈന്യവും മിസൈലുകളും തിരിച്ചടിക്കുമെന്നും പാക് നേതാവ് പറയുന്നു. പാകിസ്താനും ബംഗ്ലാദേശും തമ്മില്‍ ഒരു സൈനിക സഖ്യത്തിന് പിഎംഎല്‍ നേതാവ് കമ്രാന്‍ സയീദ് ഉസ്മാനി ആഹ്വാനം ചെയ്തു.
ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാകിസ്താന് മുസ്ലീം ലീഗ് യുവജന നേതാവ്

