ഫാ​ഷ​ന്‍ മേ​ഖ​ല സം​രം​ഭ​കശ​ക്തി​യു​ടെ തെ​ളി​വ്: വി.​ഡി. സ​തീ​ശ​ന്‍.

കൊ​​​ച്ചി: ഫാ​​​ഷ​​​ന്‍ മേ​​​ഖ​​​ല സം​​​രം​​​ഭ​​​ക​​​ശ​​​ക്തി​​​യു​​​ടെ തെ​​​ളി​​​വാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. ഇ​​​ന്ത്യ​​​ന്‍ ഫാ​​​ഷ​​​ന്‍ ഫെ​​​യ​​​റി​​​ന്‍റെ (ഐ​​​എ​​​ഫ്എ​​​ഫ്) ഭാ​​​ഗ​​​മാ​​​യി ഫാ​​​ഷ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ള്‍​ക്ക് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന ഐ​​​എ​​​ഫ്എ​​​ഫ് അ​​​വാ​​​ര്‍​ഡ്‌​​​സ് നൈ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് അ​​​വാ​​​ര്‍​ഡി​​​ന് ബാ​​​പ്പു ച​​​മ​​​യം അ​​​ര്‍​ഹ​​​നാ​​​യി. ഐ​​​എ​​​ഫ്എ​​​ഫ് എ​​​ക്‌​​​സ്‌​​​പോ ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ പി.​​​പി. സാ​​​ദി​​​ഖ് , സ​​​മീ​​​ര്‍ മൂ​​​പ്പ​​​ന്‍, പി.​​​വി. ഷാ​​​ന​​​വാ​​​സ് , ഷാ​​​നി​​​ര്‍ ജോ​​​ന​​​ക​​​ശേ​​​രി, പി.​​​വി. ഷ​​​ഫീ​​​ഖ് എ​​​ന്നി​​​വ​​​രും ഫാ​​​ഷ​​​ന്‍–​​​റീ​​​ട്ടെ​​​യി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സം​​​രം​​​ഭ​​​ക​​​രും വ്യ​​​വ​​​സാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *