ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള: സോ​​​​ണി​​​​യാ​​​​ ഗാ​​​​ന്ധി​​​​യു​​​​ടെ അ​​​​ടു​​​ത്തെത്തി​​​​ച്ച​​​​ത് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് അ​​​​ല്ലെ​​​​ന്ന് പോ​​​​റ്റി​​​​യു​​​​ടെ മൊ​​​​ഴി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സോ​​​​ണി​​​​യാ​​​​ ഗാ​​​​ന്ധി​​​​യെ കാ​​​​ണാ​​​​ൻ ത​​​​നി​​​​ക്ക് സൗ​​​​ക​​​​ര്യമൊരു​​​​ക്കി​​​​യ​​​​ത് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ത​​​​ന്‍റെ ബ​​​​ന്ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണെ​​​​ന്ന് ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി എ​​​​സ്ഐ​​​​ടി​​​​ക്കു മൊ​​​​ഴി ന​​​​ൽ​​​​കി. ആ​​​​റ്റി​​​​ങ്ങ​​​​ൽ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ എം​​​​പി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​നെ വി​​​​ളി​​​​ച്ച​​​​തെ​​​​ന്നും പോ​​​​റ്റി മൊ​​​​ഴി ന​​​​ൽ​​​​കി.

ഏ​​​​താ​​​​ണ്ട് ഇ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ മൊ​​​​ഴി​​​​യാ​​​​ണ് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശും ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​നെ വ​​​​ഴു​​​​ത​​​​ക്കാ​​​​ടു​​​​ള്ള ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്ത് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ, ചാ​​​​ക്ക​​​​യി​​​​ലെ എ​​​​സ്ഐ​​​​ടി ആ​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി​​​​യെ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *